- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന്: ജനപക്ഷ ബദലിന് പ്രായോഗിക നീക്കങ്ങൾ നടത്താൻ തീരുമാനം
കോഴിക്കോട്: 'മാറ്റണം മാഫിയകളെ, വേണം ബദൽ' എന്ന സന്ദേശവുമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന എസ്.ഡി.പി.ഐ ജനപക്ഷ ബദലിന്റെ പ്രായോഗിക നീക്കങ്ങൾ ചർച്ച ചെയ്യുവാനും രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകുവാനും സംസ്ഥാന പ്രവർത്തകസമിതി യോഗം ഇന്ന് (വ്യാഴം) കോഴിക്കോട് ചേരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് അറിയിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം.അഷ്‌റഫ്, വൈസ് പ്രസിഡന്റുമാർ തുളസീധരൻ പള്ളിക്കൽ, യഹ്‌യ തങ്ങൾ, ജനറൽ സെക്രട്ടറിമാരായ പി. അബ്ദുൽ ഹമീദ്, എം.കെ.മനോജ്കുമാർ,എ.കെ. സലാഹുദ്ദീൻ, സെക്രട്ടറിമാരായ റോയ് അറക്കൽ, പി.കെ.ഉസ്മാൻ, കെ.കെ.റൈഹാനത്ത്, എ.കെ. അബ്ദുൽ മജീദ്, ട്രഷറർ ജലീൽ നീലാമ്പ്ര തുടങ്ങിയവർ സംബന്ധിക്കും.
കോഴിക്കോട്: 'മാറ്റണം മാഫിയകളെ, വേണം ബദൽ' എന്ന സന്ദേശവുമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന എസ്.ഡി.പി.ഐ ജനപക്ഷ ബദലിന്റെ പ്രായോഗിക നീക്കങ്ങൾ ചർച്ച ചെയ്യുവാനും രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകുവാനും സംസ്ഥാന പ്രവർത്തകസമിതി യോഗം ഇന്ന് (വ്യാഴം) കോഴിക്കോട് ചേരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് അറിയിച്ചു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം.അഷ്‌റഫ്, വൈസ് പ്രസിഡന്റുമാർ തുളസീധരൻ പള്ളിക്കൽ, യഹ്‌യ തങ്ങൾ, ജനറൽ സെക്രട്ടറിമാരായ പി. അബ്ദുൽ ഹമീദ്, എം.കെ.മനോജ്കുമാർ,
എ.കെ. സലാഹുദ്ദീൻ, സെക്രട്ടറിമാരായ റോയ് അറക്കൽ, പി.കെ.ഉസ്മാൻ, കെ.കെ.റൈഹാനത്ത്, എ.കെ. അബ്ദുൽ മജീദ്, ട്രഷറർ ജലീൽ നീലാമ്പ്ര തുടങ്ങിയവർ സംബന്ധിക്കും.
Next Story