- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യ ദിനത്തിൽ എസ് ഡി പി ഐ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിൽ ബ്രാഞ്ച് കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പതാക ഉയർത്തൽ, മധുര വിതരണം, ബഹുമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ,സേവന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ കെ ഷുക്കൂർ മാസ്റ്റർ, സെക്രട്ടറി നജീബ് അത്തോളി, ഇസ്മായിൽ കമ്മന എന്നിവർ സംസാരിച്ചു.

Next Story