- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാസ് മൗലവിയുടെ കൊലപാതകം; എസ്.ഡി.പി.ഐ ഉത്തരമേഖലാ എ.ഡി.ജി.പി ഓഫീസ് മാർച്ച് ഇന്ന്
കാസർഗോഡ്: കാസർഗോഡ് ചൂരി ജുമുഅത്ത് പള്ളി പരിപാലകനും മദ്രസാ അദ്ധ്യാപകനുമായിരുന്ന റിയാസ് മൗലവിയുടെ കൊലപാതകത്തിൽ ഗൂഢാലോചനയടക്കമുള്ള മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക, അന്വേഷണം അട്ടിമറിക്കാനുള്ള പൊലീസിന്റെ നീക്കം ഉപേക്ഷിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്.ഡി.പി.ഐ രാവിലെ 10.30ന് സ്റ്റേഡിയം പരിസരത്ത് സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, സംസ്ഥാന നേതാക്കളായ പി. അബ്ദുൽ ഹമീദ്, ജലീൽ നീലാമ്പ്ര, എൻ.യു. അബ്ദുസ്സലാം, കെ.കെ. അബ്ദുൽ ജബ്ബാർ, എം.എ.സലീം, പി.ആർ. കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിക്കും.
കാസർഗോഡ്: കാസർഗോഡ് ചൂരി ജുമുഅത്ത് പള്ളി പരിപാലകനും മദ്രസാ അദ്ധ്യാപകനുമായിരുന്ന റിയാസ് മൗലവിയുടെ കൊലപാതകത്തിൽ ഗൂഢാലോചനയടക്കമുള്ള മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക, അന്വേഷണം അട്ടിമറിക്കാനുള്ള പൊലീസിന്റെ നീക്കം ഉപേക്ഷിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്.ഡി.പി.ഐ രാവിലെ 10.30ന് സ്റ്റേഡിയം പരിസരത്ത് സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, സംസ്ഥാന നേതാക്കളായ പി. അബ്ദുൽ ഹമീദ്, ജലീൽ നീലാമ്പ്ര, എൻ.യു. അബ്ദുസ്സലാം, കെ.കെ. അബ്ദുൽ ജബ്ബാർ, എം.എ.സലീം, പി.ആർ. കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിക്കും.
Next Story