- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐ ബഹുജൻ മുന്നേറ്റ യാത്ര: മീഡിയ സബ് കമ്മിറ്റി നിലവിൽ വന്നു
കോഴിക്കോട്: നവംബർ 15 മുതൽ 24 വരെ കാസർഗോഡ് മുതൽ ആലപ്പുഴ വരെ എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ നയിക്കുന്ന വടക്കൻ മേഖല ബഹുജൻ മുന്നേറ്റ യാത്രയുടെ മീഡിയ സബ് കമ്മിറ്റി നിലവിൽ വന്നു. കോഴിക്കോട് റീജ്യണൽ ഓഫീസിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ മുസ്തഫ കൊമ്മേരി (മേഖല കോ-ഓർഡിനേറ്റർ), ജില്ലാ കോ-ഓർഡിനേറ്റർമാരായി ഖാദർ അറഫ (കാസർഗോഡ്), ഉമ്മർ മാസ്റ്റർ (കണ്ണൂർ), അഡ്വ. കെ.എ. അയ്യൂബ് (വയനാട്), റഊഫ് കുറ്റിച്ചിറ (കോഴിക്കോട്), കൃഷ്ണൻ എരഞ്ഞിക്കൽ (മലപ്പുറം), അശ്റഫ് കുന്നുംപുറം (പാലക്കാട്), കെ.എം. ഇഖ്ബാൽ (തൃശൂർ) എന്നിവരെ തിരഞ്ഞെടുത്തു.

Next Story