- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തും കോ ഭ ഹേ ഖബർ എന്ന ഹിന്ദി ഗാനം പാടി ശ്രീദേവിക്ക് ആദാരാഞ്ജലി അർപ്പിച്ച് അടാർ ലവ് നായിക പ്രിയ; സൈബർ ലോകത്തെ സെൻസേഷൻ താരത്തിന്റെ പാട്ട് ഏറ്റെടുത്ത് ആരാധകർ
പുഞ്ചിരിയുടെ പൂനിലാവ് പടർത്തി ഒരു സ്റ്റൈലൻ കണ്ണിറുക്കലിലൂടെ സൈബർ ലോകത്തെ കൈയിലെടുത്ത നടി പ്രിയാ വാര്യർ ശ്രീദേവിക്ക് നല്കിയ ആദാരഞ്ജലിയാണ് ശ്രദ്ധേയമാകുന്നത്. ശ്രീദേവിക്ക് അന്തിമോപചാരം അർപ്പിക്കാൻ നിരവധി താരങ്ങളാണ് മുംബയിലെ വിട്ടിലേക്ക് എത്തി കൊണ്ടിരിക്കുമ്പോൾ ഒരു ഹിറ്റ് ഹിന്ദി ഗാനത്തിലൂടെ ശ്രീദേവിക്ക് വിട നല്കുകയാണ് അഡാർ ലവിലെ നായിക. തും കൊ ബീ, ഹേ ഖബർ എന്ന ഗാനമാണ് പ്രിയ നടിക്ക് വേണ്ടി പാടിയത്.ട്വിറ്ററിലാണ് ശ്രീദേവിക്കായി പ്രിയ ഗാനം ആലപിച്ചത്.History never really says goodbye. History says, See you later എന്ന കുറിപ്പോടെയാണ് പ്രിയ പാട്ടിന്റെ വിഡിയോ പോസ്റ്റ് ചെയ്തത്.
പുഞ്ചിരിയുടെ പൂനിലാവ് പടർത്തി ഒരു സ്റ്റൈലൻ കണ്ണിറുക്കലിലൂടെ സൈബർ ലോകത്തെ കൈയിലെടുത്ത നടി പ്രിയാ വാര്യർ ശ്രീദേവിക്ക് നല്കിയ ആദാരഞ്ജലിയാണ് ശ്രദ്ധേയമാകുന്നത്.
ശ്രീദേവിക്ക് അന്തിമോപചാരം അർപ്പിക്കാൻ നിരവധി താരങ്ങളാണ് മുംബയിലെ വിട്ടിലേക്ക് എത്തി കൊണ്ടിരിക്കുമ്പോൾ ഒരു ഹിറ്റ് ഹിന്ദി ഗാനത്തിലൂടെ ശ്രീദേവിക്ക് വിട നല്കുകയാണ് അഡാർ ലവിലെ നായിക.
തും കൊ ബീ, ഹേ ഖബർ എന്ന ഗാനമാണ് പ്രിയ നടിക്ക് വേണ്ടി പാടിയത്.ട്വിറ്ററിലാണ് ശ്രീദേവിക്കായി പ്രിയ ഗാനം ആലപിച്ചത്.History never really says goodbye. History says, See you later എന്ന കുറിപ്പോടെയാണ് പ്രിയ പാട്ടിന്റെ വിഡിയോ പോസ്റ്റ് ചെയ്തത്.
Next Story