- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ രണ്ടാഴ്ച്ച കാലവധിയുള്ള വൺ ടൈം വിസ; മൾട്ടിപ്പിൾ എൻട്രി വിസ എടുത്താൻ മൂന്ന് മാസം താമസം;പുതിയ വിസ നിയമങ്ങളുമായി ബഹ്റിൻ
മനാമ : രാജ്യത്തേക്ക് പുതിയ നിക്ഷേപകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന തിനായി പുതിയ വിസ നിയമങ്ങൾ കൊണ്ട് വരാൻ തീരുമാനം. പുതുതായി രണ്ടാഴ്ചത്തെ കാലാവധിയോട് കൂടിയുള്ള വൺ ടൈം വിസ കൊണ്ട് വരും. 5 ദിനാർ ആയിരിക്കും ഈ വിസയ്ക്കുള്ള ഫീസ്. കൂടാതെ നിലവിലുള്ള ഭേദഗതികളും വരുത്തിയിട്ടുണ്ട്. പുതുക്കിയ വ്യവസ്ഥ പ്രകാരം മൂന്നു മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ എടുത്താൽ ഇനി ഒറ്റയടിക്ക് ഒരു മാസം താമസിക്കാം. മുമ്പ് രണ്ടാഴ്ച മാത്രമായിരുന്നു താമസിക്കാൻ പറ്റിയിരുന്നത്. മാത്രമല്ല 85 ദിനാർ ഫീസിന് ഒരു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസയും കൊണ്ടുവന്നിട്ടുണ്ട്. അതോടൊപ്പം 60 ദിനാർ ആയിരുന്ന അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഫീസ് 170 ദിനാർ ആയി ഉയർത്തുകയും ചെയ്തു. വിധവകളുടെ കുടുംബങ്ങൾക്ക് വൈദ്യുതി ബിൽ 50 ശതമാനം കുറയ്ക്കുന്നതിനെ കുറിച്ചുള്ള നിർദ്ദേശവും പരിഗണനയിലുണ്ട്.
മനാമ : രാജ്യത്തേക്ക് പുതിയ നിക്ഷേപകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന തിനായി പുതിയ വിസ നിയമങ്ങൾ കൊണ്ട് വരാൻ തീരുമാനം. പുതുതായി രണ്ടാഴ്ചത്തെ കാലാവധിയോട് കൂടിയുള്ള വൺ ടൈം വിസ കൊണ്ട് വരും. 5 ദിനാർ ആയിരിക്കും ഈ വിസയ്ക്കുള്ള ഫീസ്.
കൂടാതെ നിലവിലുള്ള ഭേദഗതികളും വരുത്തിയിട്ടുണ്ട്. പുതുക്കിയ വ്യവസ്ഥ പ്രകാരം മൂന്നു മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ എടുത്താൽ ഇനി ഒറ്റയടിക്ക് ഒരു മാസം താമസിക്കാം. മുമ്പ് രണ്ടാഴ്ച മാത്രമായിരുന്നു താമസിക്കാൻ പറ്റിയിരുന്നത്. മാത്രമല്ല 85 ദിനാർ ഫീസിന് ഒരു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസയും കൊണ്ടുവന്നിട്ടുണ്ട്. അതോടൊപ്പം 60 ദിനാർ ആയിരുന്ന അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഫീസ് 170 ദിനാർ ആയി ഉയർത്തുകയും ചെയ്തു.
വിധവകളുടെ കുടുംബങ്ങൾക്ക് വൈദ്യുതി ബിൽ 50 ശതമാനം കുറയ്ക്കുന്നതിനെ കുറിച്ചുള്ള നിർദ്ദേശവും പരിഗണനയിലുണ്ട്.