- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
സാമ്പത്തിക പ്രതിസന്ധി; സീയേഴ്സ് കാനഡയിലെ റീജൽ സ്റ്റോറുകൾ അടച്ച് പൂട്ടുന്നു; 1200 ഓളം പേർക്ക് തൊഴിൽ നഷ്ടമാകും
ഒരു കാലത്ത് റീജൽ വിപണന രംഗത്ത് ഭീമൻ ആയിരുന്ന Sears റീജൽ വ്യാപാര ശൃംഗല കാനഡയിലെ അവസാന 190 സോറ്റാറുകളും ഈ ജനുവരി 14 നു അടച്ചു പൂട്ടിയതോടു കൂടി മറ്റൊരു വ്യാപാര ശൃംഖലയുടെ പതനത്തിനു സാക്ഷ്യം വഹിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി സാമ്പത്തീത പ്രതിസന്ധിയും വാൾമാർട്ട് പോലുള്ള സ്ഥാപനങ്ങളുമായി പിടിച്ചു നിൽക്കാനാവാതെ പ്രതിസന്ധി നേരിട്ടു കൊണ്ടിരുന്ന SEARS കഴിഞ്ഞ വർഷം പാപ്പർ ഹർജി നൽകി(bankrupcy) ലിക്വഡേറ്റ് ചെയ്ത് ബാക്കി സ്റ്റോറുകൾ കൂടി നിർത്തലാക്കുന്ന വിവരം പ്രഖ്യാപിച്ചിരുന്നു. 12000 പേരാണ് ഇതു മൂലം തൊഴിൽരഹിതരായത്. കഴിഞ്ഞ വർഷം മുതൽ എല്ലാ സ്റ്റോറുകളും ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ച് പരമാവധി സ്റ്റോക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കുകയായിരുന്നു. എന്നാൽ എല്ലാ ഉത്പന്നങ്ങൾക്കും മൂന്നും നാലും ഇരട്ടി വില കൂട്ടിയ ശേഷമാണ് ഡിസ്‌ക്കൗണ്ട് നൽകിയത് എന്ന പരാതി ഉയർന്നു. എന്തായാലും ഒരുകാലത്ത് പല ഉപഭോക്താക്കളുടെ ഇഷ്ട ഷോപ്പായിരുന്ന SEARS ന്റെ പതനം പലർക്കും വേദനയാണ്. 1906 ൽ Richard Warren sears ഉും Alwash Curtis ഉും കൂടി ഒരു മെയിൽ ഓർഡറിങ
ഒരു കാലത്ത് റീജൽ വിപണന രംഗത്ത് ഭീമൻ ആയിരുന്ന Sears റീജൽ വ്യാപാര ശൃംഗല കാനഡയിലെ അവസാന 190 സോറ്റാറുകളും ഈ ജനുവരി 14 നു അടച്ചു പൂട്ടിയതോടു കൂടി മറ്റൊരു വ്യാപാര ശൃംഖലയുടെ പതനത്തിനു സാക്ഷ്യം വഹിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി സാമ്പത്തീത പ്രതിസന്ധിയും വാൾമാർട്ട് പോലുള്ള സ്ഥാപനങ്ങളുമായി പിടിച്ചു നിൽക്കാനാവാതെ പ്രതിസന്ധി നേരിട്ടു കൊണ്ടിരുന്ന SEARS കഴിഞ്ഞ വർഷം പാപ്പർ ഹർജി നൽകി(bankrupcy) ലിക്വഡേറ്റ് ചെയ്ത് ബാക്കി സ്റ്റോറുകൾ കൂടി നിർത്തലാക്കുന്ന വിവരം പ്രഖ്യാപിച്ചിരുന്നു.
12000 പേരാണ് ഇതു മൂലം തൊഴിൽരഹിതരായത്. കഴിഞ്ഞ വർഷം മുതൽ എല്ലാ സ്റ്റോറുകളും ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ച് പരമാവധി സ്റ്റോക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കുകയായിരുന്നു. എന്നാൽ എല്ലാ ഉത്പന്നങ്ങൾക്കും മൂന്നും നാലും ഇരട്ടി വില കൂട്ടിയ ശേഷമാണ് ഡിസ്‌ക്കൗണ്ട് നൽകിയത് എന്ന പരാതി ഉയർന്നു. എന്തായാലും ഒരുകാലത്ത് പല ഉപഭോക്താക്കളുടെ ഇഷ്ട ഷോപ്പായിരുന്ന SEARS ന്റെ പതനം പലർക്കും വേദനയാണ്.
1906 ൽ Richard Warren sears ഉും Alwash Curtis ഉും കൂടി ഒരു മെയിൽ ഓർഡറിങ് കമ്പനിയായി രൂപീകരിച്ച sears 1925 -ൽ റീട്ടേയ്ൽ വ്യാപാര രംഗത്ത് ചുവടു വച്ചു. അമേരിക്കയിലെ ഇവാൻ സവില്ല ഇന്ത്യാന എന്നിവിടങ്ങളിൽ ആദ്യ സ്റ്റോർ തുടങ്ങി. 1989 -ൽ അമേരിക്കൻ Bigboxchain /kamart 2005-ൽ sears വാങ്ങി. 1989 വരെ അമേരിക്കയിലെ ഒന്നാം നമ്പർ റീട്ടെയ്ൽ ഭീമനായിരുന്ന SEARS 2017-ൽ 23-ാം സ്ഥാനത്തേയ്ക്കു കൂപ്പുകുത്തി. കാലത്തിനനുസരിച്ചുള്ള വിപണന തന്ത്രങ്ങൾ അനുസരിച്ച് െൈ ാരുതി നിൽക്കാൻ കഴിഞ്ഞില്ല എങ്കിൽ ഏതു സമയത്തും ബിസിനസ്സ് തകരുമെന്ന പാഠം കൂടി ഈ പതനത്തിന്റെ സന്ദേശം നൽകുന്നു.