- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിൽ ഇനി ആശൂപത്രി ചിലവേറും; ഓവർനൈറ്റ് സ്‌റ്റേയ്ക്കുള്ള ഫീസ് 80 യൂറോയായി ഉയർത്തി; ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയവും ഉയരും
അയർലന്റ് ഇനി ആശുപത്രി ചിലവേറുമെന്ന് റിപ്പോർട്ട്. ഹെൽത്ത് ഇൻഷ്വറൻസ് പ്രിമിയത്തിലുള്ള വർദ്ധനവിന് പിന്നാലെ ആശുപത്രിയിലെ ഓവർനൈറ്റ് സ്‌റ്റേയ്ക്കുള്ള ഫീസ് വർദ്ധിക്കുമെന്ന് റിപ്പോർട്ട്. ആരോഗ്യ മന്ത്രി സൈമൺ ഹാരിസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടത്. ഇപ്പോൾ ഒരു രാത്രിക്ക് ഈടാക്കുന്ന 75 യൂറോയിൽ നിന്ന 80 യൂറോയാക്കി ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെ വരുന്ന വർദ്ധനവ് വർഷത്തേക്ക് 800 യൂറോ വരെവന്നേക്കും. ഈ ജനുവരി മുതൽ വർദ്ധനവ് നിലവിൽ വന്നേക്കാം. ആശുപത്രിയിൽ ട്രോളി പ്രശ്വനങ്ങളും തുടരുന്നതിനിടെയാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്.
അയർലന്റ് ഇനി ആശുപത്രി ചിലവേറുമെന്ന് റിപ്പോർട്ട്. ഹെൽത്ത് ഇൻഷ്വറൻസ് പ്രിമിയത്തിലുള്ള വർദ്ധനവിന് പിന്നാലെ ആശുപത്രിയിലെ ഓവർനൈറ്റ് സ്‌റ്റേയ്ക്കുള്ള ഫീസ് വർദ്ധിക്കുമെന്ന് റിപ്പോർട്ട്. ആരോഗ്യ മന്ത്രി സൈമൺ ഹാരിസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടത്.
ഇപ്പോൾ ഒരു രാത്രിക്ക് ഈടാക്കുന്ന 75 യൂറോയിൽ നിന്ന 80 യൂറോയാക്കി ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെ വരുന്ന വർദ്ധനവ് വർഷത്തേക്ക് 800 യൂറോ വരെവന്നേക്കും. ഈ ജനുവരി മുതൽ വർദ്ധനവ് നിലവിൽ വന്നേക്കാം. ആശുപത്രിയിൽ ട്രോളി പ്രശ്വനങ്ങളും തുടരുന്നതിനിടെയാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്.
Next Story