- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദ ഭീഷണിയെന്ന് സ്ഥിരികരിക്കാത്ത റിപ്പോർട്ട്; ജർമ്മനിയിലെ വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി; സർവ്വീസുകൾ തടസ്സപ്പെടിലെന്ന് അധികൃതർ
ആയുധധാരികളായ പൊലീസുകാരെ വിന്യസിക്കുന്നത് ഉൾപ്പെടെ രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷകൾ ശക്തമാക്കി. തീവ്രവാദ ഭീഷണിയെന്ന സ്ഥിരികരിക്കാത്ത റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷകൾ ശക്തമാക്കിയത്.മാൻഹെം, സ്റ്റട്ട്ഗാർട്ട്,്ര്ര ഫഡറിഷ്‌ഫെൻ തുടങ്ങിയ വിമാനത്താവളങ്ങളില്ലെല്ലാം വൻ സുരക്ഷ സന്നാഹങ്ങളാണ് ഇന്നലെ മുതൽ ഒരുക്കിയിട്ടുള്ളത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുരക്ഷകൾ നിലനിർത്തുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ യാത്രക്കാർക്ക് യാത്ര തടസ്സം ഉണ്ടാകില്ലെ്ന്നും സർവ്വീസുകൾ കൃത്യസമയത്ത് ഉണ്ടാകുമെന്നും അധികൃതര് അറിയിച്ചു. ഒരു ആക്രമണം ആസുത്രണം ചെയ്യതതായി സംശയിക്കുപ്പെടുന്നതായി ചില മാധ്യമ റി്‌പോർട്ട് വന്നതാണ് സുരക്ഷ ശക്തമാക്കാന് കാരണം. ചെറിയ വിമാനത്താവളങ്ങളിലും സുരക്ഷകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ആയുധധാരികളായ പൊലീസുകാരെ വിന്യസിക്കുന്നത് ഉൾപ്പെടെ രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷകൾ ശക്തമാക്കി. തീവ്രവാദ ഭീഷണിയെന്ന സ്ഥിരികരിക്കാത്ത റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷകൾ ശക്തമാക്കിയത്.മാൻഹെം, സ്റ്റട്ട്ഗാർട്ട്,്ര്ര ഫഡറിഷ്‌ഫെൻ തുടങ്ങിയ വിമാനത്താവളങ്ങളില്ലെല്ലാം വൻ സുരക്ഷ സന്നാഹങ്ങളാണ് ഇന്നലെ മുതൽ ഒരുക്കിയിട്ടുള്ളത്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുരക്ഷകൾ നിലനിർത്തുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ യാത്രക്കാർക്ക് യാത്ര തടസ്സം ഉണ്ടാകില്ലെ്ന്നും സർവ്വീസുകൾ കൃത്യസമയത്ത് ഉണ്ടാകുമെന്നും അധികൃതര് അറിയിച്ചു.
ഒരു ആക്രമണം ആസുത്രണം ചെയ്യതതായി സംശയിക്കുപ്പെടുന്നതായി ചില മാധ്യമ റി്‌പോർട്ട് വന്നതാണ് സുരക്ഷ ശക്തമാക്കാന് കാരണം. ചെറിയ വിമാനത്താവളങ്ങളിലും സുരക്ഷകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
Next Story