- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡൊണാൾഡ് ട്രമ്പിന്റെ പുതിയ അമേരിക്കൻ ഹെൽത്ത് കെയർ ബില്ലിന്റെ മുഖ്യ ശില്പി ഇന്ത്യൻ വംശജ; സീമാ വർമ്മയുടെ പങ്കിനെ പ്രശംസിച്ച് പ്രസിഡന്റ്
വാഷിങ്ടൺ ഡി സി: ഒബാമ കെയറിന് പകരം ഡൊണാൾഡ് ട്രമ്പ് കൊണ്ട് വരുന്നപുതിയ ഹെൽത്ത് കെയർ ബില്ലിന്റെ മുഖ്യ ശിൽപികളിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇന്ത്യൻ അമേരിക്കൻ വംളജയായ സീമവർമ്മയാണ്. മെഡിക്കെയർ. മെഡിക്കെയ്ഡ് സർവ്വീസസ് സെന്റേഴ്‌സിന്റെഅഡ്‌മിനിസ്‌ട്രേറ്റർ എന്ന നിലയിൽ കേപ്പിറ്റോൾ ഹില്ലിൽ വൈസ്പ്രസിഡന്റ് മൈക്ക് പെൻസിനേയും, പ്രധാന അമേരിക്കൻ ലോ മേകേഴ്‌സിനേയുംതുടർച്ചയായി സന്ദർശിച്ച് നിലവിലുള്ള ഒബാമ കെയർ റിപ്പീൽ ചെയ്യുന്നതിന്റേയും, പുതിയ ഹെൽത്ത് കെയർ കൊണ്ടു വരുന്നതിന്റേയുംപ്രാധാന്യം ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചു എന്നതിന്റെ തെളിവാണ് യുഎസ് ഹൗസിൽ ട്രമ്പിനുണ്ടായ വിജയം. സീമാ വർമ്മയുടെ പങ്കിനെ പ്രസിഡൻര് ട്രമ്പ്, വൈസ് പ്രസിഡന്റ് മൈക്ക്പെൻസും മുക്ത കണ്ഠം പ്രശംസിച്ചു.ഇന്ത്യൻ അമേരിക്കൻ വംശജരായ 4 യുഎസ് ലോ മേക്കേഴ്‌സ് അമിബേറ, ആർ ഒ ഖന്ന, പ്രമീള ജയ്പാൽ, രാജാകൃഷ്ണമൂർത്തി എന്നിവർ പുതിയ ഹെൽത്ത് കെയർ ബില്ലിനെ നഖശിഖാന്തംഎതിർത്ത് ഈ ബിൽ നിയമമായാൽ ഇൻഷ്വറൻസ് തുക ഉയരുമെന്നും,ഡിഡക്റ്റബൾ വന്ധിക്കമെന്നും ഇവർ ചൂണ്ടിക്കൊടുത്തു. ഹെൽ
വാഷിങ്ടൺ ഡി സി: ഒബാമ കെയറിന് പകരം ഡൊണാൾഡ് ട്രമ്പ് കൊണ്ട് വരുന്നപുതിയ ഹെൽത്ത് കെയർ ബില്ലിന്റെ മുഖ്യ ശിൽപികളിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇന്ത്യൻ അമേരിക്കൻ വംളജയായ സീമവർമ്മയാണ്.
മെഡിക്കെയർ. മെഡിക്കെയ്ഡ് സർവ്വീസസ് സെന്റേഴ്‌സിന്റെഅഡ്‌മിനിസ്‌ട്രേറ്റർ എന്ന നിലയിൽ കേപ്പിറ്റോൾ ഹില്ലിൽ വൈസ്പ്രസിഡന്റ് മൈക്ക് പെൻസിനേയും, പ്രധാന അമേരിക്കൻ ലോ മേകേഴ്‌സിനേയുംതുടർച്ചയായി സന്ദർശിച്ച് നിലവിലുള്ള ഒബാമ കെയർ റിപ്പീൽ ചെയ്യുന്നതിന്റേയും, പുതിയ ഹെൽത്ത് കെയർ കൊണ്ടു വരുന്നതിന്റേയുംപ്രാധാന്യം ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചു എന്നതിന്റെ തെളിവാണ് യുഎസ് ഹൗസിൽ ട്രമ്പിനുണ്ടായ വിജയം.
സീമാ വർമ്മയുടെ പങ്കിനെ പ്രസിഡൻര് ട്രമ്പ്, വൈസ് പ്രസിഡന്റ് മൈക്ക്പെൻസും മുക്ത കണ്ഠം പ്രശംസിച്ചു.ഇന്ത്യൻ അമേരിക്കൻ വംശജരായ 4 യുഎസ് ലോ മേക്കേഴ്‌സ് അമിബേറ, ആർ ഒ ഖന്ന, പ്രമീള ജയ്പാൽ, രാജാകൃഷ്ണമൂർത്തി എന്നിവർ പുതിയ ഹെൽത്ത് കെയർ ബില്ലിനെ നഖശിഖാന്തംഎതിർത്ത് ഈ ബിൽ നിയമമായാൽ ഇൻഷ്വറൻസ് തുക ഉയരുമെന്നും,
ഡിഡക്റ്റബൾ വന്ധിക്കമെന്നും ഇവർ ചൂണ്ടിക്കൊടുത്തു.
ഹെൽത്ത് കെയർ ബിൽ പാസ്സാക്കിയതിന് ശേഷം റോസ് ഗാർഡനിൽട്രമ്പിനൊപ്പം വേദി പങ്കിടാൻ അവസരം ലഭിച്ച ഏക നോൺ പൊളിറ്റിക്കൽഅംഗം സീമാ വർമ്മയായിരുന്നു.