- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പതിനൊന്നാമത് സീതിഹാജി ഫുട്‌ബോൾ ടൂർണമെന്റ്‌ന് പ്രൌഡോജ്വാല തുടക്കം
ദുബൈ: പ്രവാസി ഫുട്‌ബോൾ പ്രേമികൾക്ക് ആവേശത്തിന്റെ അലയോടികൾ നേർന്നുകൊണ്ട് ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പതിനൊന്നാമത് സീതി ഹാജി ഫുട്‌ബോൾ ടൂർണമെന്റ്‌ന് പ്രൌഡജ്വാല തുടക്കം. കഴിഞ്ഞ പത്ത് വർഷം പ്രവാസലോകത്തെ കാൽപന്തു പ്രേമികൾക്ക് ആവേശം പകർന്ന ഫുട്‌ബോൾ മാമാങ്കത്തിന് മുൻ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.എം സാദിഖലി കളിക്കാരെ പരിചയപെട്ടുകൊണ്ട് തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമുക്കൻ യാഹുമോൻ ആദ്യക്ഷത വഹിച്ചു. റാഷിദ് ബിൻ അസ്ലം മുഖ്യാഥിതിയായിരുന്നു. ഡോ:അഹമ്മദ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലിം,നാദിർ മുഹമ്മദ് ഈസ,ദുബൈ പ്രസിഡന്റ് അൻവർ നഹ,ജന:സെക്രട്ടറി ഇബാർഹിം മുറിച്ചാണ്ടി,പാറപ്പുറത്ത് മുസ്തഫ,ത്വൽഹത്ത് ഫോറം ഗ്രൂപ്പ്, സൈനുദ്ദീൻ അൾട്ടിമ,ബഹ്റൈൻ കെ.എം.സി.സി നേതാവ് മൊയ്തീൻ കുട്ടി,ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കളായ മുസ്തഫ തിരൂർ, ആവയിൽ ഉമ്മർ,മുഹമ്മദ് പട്ടാമ്പി,ഇസ്മായിൽ ഏറാമല,ആർ.ശുക്കൂർ, ഹംസഹാജി മട്ടുമ്മൽ എന്നിവർ സംബന്ദിച്ചു. പി.വി നാസർ സ്വാഗതവും മുസ്തഫ വേങ്ങര നന്ദിയും പറ
ദുബൈ: പ്രവാസി ഫുട്‌ബോൾ പ്രേമികൾക്ക് ആവേശത്തിന്റെ അലയോടികൾ നേർന്നുകൊണ്ട് ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പതിനൊന്നാമത് സീതി ഹാജി ഫുട്‌ബോൾ ടൂർണമെന്റ്‌ന് പ്രൌഡജ്വാല തുടക്കം. കഴിഞ്ഞ പത്ത് വർഷം പ്രവാസലോകത്തെ കാൽപന്തു പ്രേമികൾക്ക് ആവേശം പകർന്ന ഫുട്‌ബോൾ മാമാങ്കത്തിന് മുൻ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.എം സാദിഖലി കളിക്കാരെ പരിചയപെട്ടുകൊണ്ട് തുടക്കം കുറിച്ചു.
മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമുക്കൻ യാഹുമോൻ ആദ്യക്ഷത വഹിച്ചു. റാഷിദ് ബിൻ അസ്ലം മുഖ്യാഥിതിയായിരുന്നു. ഡോ:അഹമ്മദ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലിം,നാദിർ മുഹമ്മദ് ഈസ,ദുബൈ പ്രസിഡന്റ് അൻവർ നഹ,ജന:സെക്രട്ടറി ഇബാർഹിം മുറിച്ചാണ്ടി,പാറപ്പുറത്ത് മുസ്തഫ,ത്വൽഹത്ത് ഫോറം ഗ്രൂപ്പ്, സൈനുദ്ദീൻ അൾട്ടിമ,ബഹ്റൈൻ കെ.എം.സി.സി നേതാവ് മൊയ്തീൻ കുട്ടി,ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കളായ മുസ്തഫ തിരൂർ, ആവയിൽ ഉമ്മർ,മുഹമ്മദ് പട്ടാമ്പി,ഇസ്മായിൽ ഏറാമല,ആർ.ശുക്കൂർ, ഹംസഹാജി മട്ടുമ്മൽ എന്നിവർ സംബന്ദിച്ചു. പി.വി നാസർ സ്വാഗതവും മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു.