- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
വിഗനിൽ കുട്ടികളുടെ ധ്യാനം 15,16 തീയതികളിൽ
വിഗൻ: സെഹിയോൻ യു.കെ.കിഡ്‌സ് ഫോർ കിങ്ഡം ടീം നയിക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം 15,16 തീയതികളിൽ വിഗനിൽ വച്ച് നടത്തുന്നു. ആറു വയസ്സുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായാണ് ധ്യാനശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. 15, 16 തീയതികളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5 മണി വരെയാണ് ധ്യാനം നടക്കുന്നത്. ധ്യാനത്തിൽ വി.കുർബാനയോടൊപ്പം കുമ്പസാരത്തിനും സ്പിരിച്വ
വിഗൻ: സെഹിയോൻ യു.കെ.കിഡ്‌സ് ഫോർ കിങ്ഡം ടീം നയിക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം 15,16 തീയതികളിൽ വിഗനിൽ വച്ച് നടത്തുന്നു. ആറു വയസ്സുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായാണ് ധ്യാനശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. 15, 16 തീയതികളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5 മണി വരെയാണ് ധ്യാനം നടക്കുന്നത്. ധ്യാനത്തിൽ വി.കുർബാനയോടൊപ്പം കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും ഉള്ള പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതായിരിക്കും.
ധ്യാനം നടക്കുന്ന വേദിയുടെ വിലാസം: St.Mary's Parish Cetnre, Standishgate, Wigan, WNIIXP, കൂടുതൽ വിവരങ്ങൾക്ക്: സാലസ് 07533818673, നീന 07460839496
Next Story