- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതം, മരണം, മരണാനന്തരം' സെമിനാർ:സ്വാഗതസംഘം രൂപീകരിച്ചു
മലപ്പുറം: ഏപ്രിൽ 30ന് 'ജീവിതം, മരണം, മരണാനന്തരം' എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി കേരളയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ടൗൺഹാളിൽ സംഘടിപ്പിക്കുന്ന സെമിനാറിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡണ്ട് എം.സി. നസീർ ചെയർമാനായ സ്വാഗതസംഘത്തിൽ മൂസ മുരിങ്ങേക്കൽ (അസിസ്റ്റന്റ് ചെയർമാൻ), സി.എച്ച്. ബഷീർ (ജനറൽ കൺവീനർ), സി. ബഷീർ (അസിസ്റ്റന്റ് കൺവീനർ), ഹസൻ വേങ്ങര (പ്രതിനിധി), കെ.എൻ. ജലീൽ (പ്രചാരണം), ഹബീബ് ജഹാൻ (പ്രോഗ്രാം), കെ. മൊയ്തീൻ മാസ്റ്റർ (വളണ്ടിയർ), പി. അനീസുറഹ്മാൻ (ലൈറ്റ് & സൗണ്ട്, അക്കമഡേഷൻ), എംപി. മുഹമ്മദലി വരിക്കോട് (റിസപ്ഷൻ), വി. സലാഹുദ്ധീൻ (റിഫ്രഷ്മെന്റ്), കെ. മുഹമ്മദലി (പി.ആർ & മീഡിയ), പി.പി. മുഹമ്മദ് (ക്ലീനിങ്), ഹഫ്സത്ത് (വനിത) എന്നിവർക്കാണ് വിവിധ വകുപ്പുകളുടെ ചുമതല. ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം അബ്ദുൽ ഹക്കീം നദ് വി ആമുഖഭാഷണം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഹബീബ് ജഹാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ബഷീർ സ്വാഗതം പറഞ്ഞു.
മലപ്പുറം: ഏപ്രിൽ 30ന് 'ജീവിതം, മരണം, മരണാനന്തരം' എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി കേരളയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ടൗൺഹാളിൽ സംഘടിപ്പിക്കുന്ന സെമിനാറിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
ജില്ലാ പ്രസിഡണ്ട് എം.സി. നസീർ ചെയർമാനായ സ്വാഗതസംഘത്തിൽ മൂസ മുരിങ്ങേക്കൽ (അസിസ്റ്റന്റ് ചെയർമാൻ), സി.എച്ച്. ബഷീർ (ജനറൽ കൺവീനർ), സി. ബഷീർ (അസിസ്റ്റന്റ് കൺവീനർ), ഹസൻ വേങ്ങര (പ്രതിനിധി), കെ.എൻ. ജലീൽ (പ്രചാരണം), ഹബീബ് ജഹാൻ (പ്രോഗ്രാം), കെ. മൊയ്തീൻ മാസ്റ്റർ (വളണ്ടിയർ), പി. അനീസുറഹ്മാൻ (ലൈറ്റ് & സൗണ്ട്, അക്കമഡേഷൻ), എംപി. മുഹമ്മദലി വരിക്കോട് (റിസപ്ഷൻ), വി. സലാഹുദ്ധീൻ (റിഫ്രഷ്മെന്റ്), കെ. മുഹമ്മദലി (പി.ആർ & മീഡിയ), പി.പി. മുഹമ്മദ് (ക്ലീനിങ്), ഹഫ്സത്ത് (വനിത) എന്നിവർക്കാണ് വിവിധ വകുപ്പുകളുടെ ചുമതല.
ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം അബ്ദുൽ ഹക്കീം നദ് വി ആമുഖഭാഷണം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഹബീബ് ജഹാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ബഷീർ സ്വാഗതം പറഞ്ഞു.