- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജീവിതം, മരണം, മരണാനന്തരം' സെമിനാർ ഏപ്രിൽ 30ന് മലപ്പുറത്ത്
മലപ്പുറം: 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരു യാത്ര' എന്ന പേരിൽ ജമാഅത്തെ ഇസ്ലാമി കേരള സംഘടിപ്പിക്കുന്ന സംസ്ഥാന കാമ്പയിന്റെ ഭാഗമായി 'ജീവിതം, മരണം, മരണാനന്തരം' എന്ന വിഷയത്തിൽ മലപ്പുറത്ത് സെമിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 30ന് വൈകുന്നേരം 4.30ന് മലപ്പുറം ടൗൺഹാളിൽ നടക്കുന്ന സെമിനാറിൽ എംപി. അബ്ദുസ്സമദ് സമദാനി, ടി. ആരിഫലി, ബാലചന്ദ്രൻ വടക്കേടത്ത്, ആഷാ മേനോൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്മാൻ, എം.സി. നസീർ തുടങ്ങിയവർ പങ്കെടുക്കും.
മലപ്പുറം: 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരു യാത്ര' എന്ന പേരിൽ ജമാഅത്തെ ഇസ്ലാമി കേരള സംഘടിപ്പിക്കുന്ന സംസ്ഥാന കാമ്പയിന്റെ ഭാഗമായി 'ജീവിതം, മരണം, മരണാനന്തരം' എന്ന വിഷയത്തിൽ മലപ്പുറത്ത് സെമിനാർ സംഘടിപ്പിക്കുന്നു.
ഏപ്രിൽ 30ന് വൈകുന്നേരം 4.30ന് മലപ്പുറം ടൗൺഹാളിൽ നടക്കുന്ന സെമിനാറിൽ എംപി. അബ്ദുസ്സമദ് സമദാനി, ടി. ആരിഫലി, ബാലചന്ദ്രൻ വടക്കേടത്ത്, ആഷാ മേനോൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്മാൻ, എം.സി. നസീർ തുടങ്ങിയവർ പങ്കെടുക്കും.
Next Story