- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ് കോവിഡ് കാലഘട്ടത്തിലെ സമ്പദ്വ്യവസ്ഥ; ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററുകളുകൾ സെമിനാർ സംഘടിപ്പിക്കുന്നു
ആൽബർട്ട: ഐഎപിസിയുടെ വെബ്സീരീസ് മീറ്റിംഗുകളുടെ ഭാഗമായി, ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററുകളുകൾ സംയുക്തമായി 'പോസ്റ്റ് കോവിഡ് കാലഘട്ടത്തിലെ സമ്പദ്വ്യവസ്ഥ' എന്നവിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.
സമയം, 2021 ജനുവരി 9 ന് ശനിയാഴ്ച 9.30 അങ (ആൽബെർട്ട) 11.30 AM (ന്യൂയോർക്ക്) 8.30 AM (വാൻകൂവർ) 10.00 PM (ഇന്ത്യ) .ഡോ. എസ്. മുഹമ്മദ് ഇർഷാദ് . (ജംസെത്ജി ടാറ്റ സ്കൂൾ ഓഫ് ഡിസാസ്റ്റർ സ്റ്റഡീസ്, ടാറ്റഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സോഷ്യൽ സയൻസസ്, മുംബൈ, ഇന്ത്യ), ഡോ.എടയങ്കര മുരളീധരൻ (സ്കൂൾ ഓഫ് ബിസിനസ്മാക് ഇവാൻയൂണിവേഴ്സിറ്റി, എഡ്മണ്ടൻ, കാനഡ) എന്നിവർ പങ്കെടുക്കുന്നു.
ഡോ പി.വിബൈജു (ഡയറക്ടർബോർഡ് അംഗം) മോഡറേറ്ററാകുന്ന ചടങ്ങിൽ ഡോ. ജോസഫ് എം.ചാലിൽ (ഐഎപിസി ചെയർമാൻ) അദ്ധ്യക്ഷത വഹിക്കുന്നതായിരിക്കും.
പങ്കെടുക്കുവാനുള്ള സൂം ലിങ്ക്താഴെ കൊടുക്കുന്നു.
Join Zoom Meeting
https://us02web.zoom.us/j/83787382392?pwd=ZTJPalNaWHdldUtSdEFROW9mS0tiZz09
Meeting ID: 837 8738 2392
Passcode: 460350
ജോസഫ് ജോൺ കാൽഗറി