ഹൂസ്റ്റൺ: റോമാലേഖനം ആസ്വാദമാക്കി വിജയകരമായ ക്രിസ്തീയ ജീവിതത്തെപ്പറ്റി ഇല്ലനോയി  സിൽ സെമിനാർ. ബാംഗ്ലൂർ ആസ്ഥാനമായ ഷീലോഹോം മിഷൻ ആൻഡ് മിനിസ്ട്രിയുടെ പ്രസിന്റായാ റവ ജോ കെ. വി ജോൺസൺ ആണ് സെമിനാറിന് നേതൃത്വം നല്കുന്നത്.

മാർച്ച് 31, ഏപ്രിൽ 1 ദീവസങ്ങളിൽ ബ്ലൂമിങ് ഡെയിലിൽ ആണ് സമ്മേളനം. 31ന് വൈകിട്ട് 6.30 നും ഏപ്രിൽ 1 ന് വൈകിട്ട് 6 മണിക്കുമാണ് യോഗങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് കെൻ ഏബ്രഹാം (630) 962 6824, ജോസി തോമസ് (847) 525 6900അഡ്രസ്: (261,W Army Trail Rd, Bloomingdale, IL)