- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് വാറ്റിനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു
കൽബ: ജനുവരി ഒന്ന് മുതൽ നടപ്പിലാക്കാൻ പോകുന്ന വാറ്റിനെ കുറിച്ച് പൊതുസമൂഹത്തിനു ബാധവൽക്കരണം നൽകുന്നതിന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽക്ലബ് ട്രസ്‌റ് വാർത് അക്കൗണ്ടിങ് സവീസസ് മായി ചേർന്ന് 'വാറ്റ് 'ബോധവക്കരണ സെമിനാർ സംഘടിപ്പിച്ചു. ചെറു കിട വ്യാപാരികൾ അടക്കം നൂറുകണക്കിന് ആളുകൾ സെമിനാറിൽ പങ്കെടുത്തു. സംശയ നിവാരണങ്ങളും മറ്റുമായിവളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നുവെന്നു പങ്കെടുത്തവർ മുഴുവൻഅഭിപ്രായപ്പെട്ടു. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പരിപാടി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ജനറൽ സെക്രട്ടറി എൻ എം അബ്ദുൽസമദ്, ട്രഷറർ സി എക്‌സ് ആന്റണി , ഗോപി ബാബു, മുജീബ് എന്നിവർ നേതൃത്വം നൽകി. ഗുരുരാജൻ, ജിജിമോൻ എന്നിവർ ക്ലാസ് എടുത്തു.
കൽബ: ജനുവരി ഒന്ന് മുതൽ നടപ്പിലാക്കാൻ പോകുന്ന വാറ്റിനെ കുറിച്ച് പൊതുസമൂഹത്തിനു ബാധവൽക്കരണം നൽകുന്നതിന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽക്ലബ് ട്രസ്‌റ് വാർത് അക്കൗണ്ടിങ് സവീസസ് മായി ചേർന്ന് 'വാറ്റ് 'ബോധവക്കരണ സെമിനാർ സംഘടിപ്പിച്ചു. ചെറു കിട വ്യാപാരികൾ അടക്കം നൂറുകണക്കിന് ആളുകൾ സെമിനാറിൽ പങ്കെടുത്തു.
സംശയ നിവാരണങ്ങളും മറ്റുമായിവളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നുവെന്നു പങ്കെടുത്തവർ മുഴുവൻഅഭിപ്രായപ്പെട്ടു. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പരിപാടി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ
സമദ്, ട്രഷറർ സി എക്‌സ് ആന്റണി , ഗോപി ബാബു, മുജീബ് എന്നിവർ നേതൃത്വം നൽകി. ഗുരുരാജൻ, ജിജിമോൻ എന്നിവർ ക്ലാസ് എടുത്തു.
Next Story