- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാസ്ത്രീയ ചിന്താഗതിയും ശാസ്ത്രവിദ്യാഭ്യാസവും സെമിനാർ 30ന്
കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയവും ബ്രേക്ത്രൂ സയൻസ് സൊസൈറ്റിയും സംയുക്തമായി 'ശാസ്ത്രീയ ചിന്താഗതിയും ശാസ്ത്രവിദ്യാഭ്യാസവും' എന്ന വിഷയത്തിൽസെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 30, ശനിയാഴ്ച രാവിലെ 10 ന് തിരുവനന്തപുരം പിഎംജി ജംഗ്ഷനിലെ കേരളസംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ സെമിനാർ ആരംഭിക്കും.ഈ സെമിനാറിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻആൻഡ് റിസർച്ച് (IISER), കൊൽക്കത്തയിലെ പ്രൊഫസറും ഡീനുമായ ഡോ: സൗമിത്രോബാനർജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ്‌ടെക്‌നോളജി (IIST) യിലെ പ്രൊഫസർ ഡോ: ഉമേഷ് കഥാനെ എന്നിവർ ക്ലാസ്സുകൾനയിക്കും. താൽപര്യമുള്ളവർ https://goo.gl/ivhA2R എന്ന വിലാസത്തിൽ രജിസ്റ്റർചെയ്യുക. രജിസ്‌ട്രേഷൻ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്കായി 8547883586,9387224226 എന്നീ നമ്പറുകളിലേക്ക് വിളിക്കുകയോ breakthroughtvm@gmail.com എന്നവിലാസത്തിലേക്ക് ഇമെയിൽ അയയ്ക്കുകയോ ചെയ്യുക.
കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയവും ബ്രേക്ത്രൂ സയൻസ് സൊസൈറ്റിയും സംയുക്തമായി 'ശാസ്ത്രീയ ചിന്താഗതിയും ശാസ്ത്രവിദ്യാഭ്യാസവും' എന്ന വിഷയത്തിൽസെമിനാർ സംഘടിപ്പിക്കുന്നു.
ഡിസംബർ 30, ശനിയാഴ്ച രാവിലെ 10 ന് തിരുവനന്തപുരം പിഎംജി ജംഗ്ഷനിലെ കേരളസംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ സെമിനാർ ആരംഭിക്കും.ഈ സെമിനാറിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻആൻഡ് റിസർച്ച് (IISER), കൊൽക്കത്തയിലെ പ്രൊഫസറും ഡീനുമായ ഡോ: സൗമിത്രോബാനർജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ്‌ടെക്‌നോളജി (IIST) യിലെ പ്രൊഫസർ ഡോ: ഉമേഷ് കഥാനെ എന്നിവർ ക്ലാസ്സുകൾനയിക്കും.
താൽപര്യമുള്ളവർ https://goo.gl/ivhA2R എന്ന വിലാസത്തിൽ രജിസ്റ്റർചെയ്യുക. രജിസ്‌ട്രേഷൻ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്കായി 8547883586,9387224226 എന്നീ നമ്പറുകളിലേക്ക് വിളിക്കുകയോ breakthroughtvm@gmail.com എന്നവിലാസത്തിലേക്ക് ഇമെയിൽ അയയ്ക്കുകയോ ചെയ്യുക.