- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില്ലുവണ്ടി യാത്രയും സാമൂഹിക നവോത്ഥാനവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സെമിനാർ നടത്തി
സുവർണജൂബിലിയാഘോഷത്തോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്നെയ്യാറ്റിൻകര നഗരസഭയുമായി സഹകരിച്ച് മെയ് 2 മുതൽ 5 വരെ നെയ്യാറ്റിൻകരസ്വദേശാഭിമാനി ടൗൺ ഹാളിൽ ആരംഭിച്ച സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവത്തിന്റെഭാഗമായി വില്ലുവണ്ടി യാത്രയും സാമൂഹിക നവോത്ഥാനവും എന്ന വിഷയത്തിൽ നടന്നസെമിനാർ വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ എൻ.രതീന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.രാജ്‌മോഹൻ മോഡറേറ്ററായി. കവിഡോ.ബിജു ബാലകൃഷ്ണൻ വിഷയാവതരണം നടത്തി. നാളെ (മെയ് 4ന്) വൈകുന്നേരം 5 മണിക്ക് കവിയരങ്ങ് മുരുകൻ കാട്ടാക്കട ഉദ്ഘാടനംചെയ്യും. വിനോദ് വൈശാഖി, ഡോ. ബിജു ബാലകൃഷ്ണൻ, ഡോ.എം.എ.സിദ്ധീഖ്, ശ്രീകലചിങ്ങോലി, സുമേഷ് കൃഷ്ണൻ, ദിലീപ് കുറ്റിയാനിക്കാട്, അരുവി അരുവിപ്പുറം, സനൽഡാലുംമുഖം, വിക്ടർ സേവ്യർ, കുളത്തൂർ സുനിൽ എന്നിവർ പങ്കെടുക്കും.മെയ് 5ന് സമാപിക്കുന്ന പുസ്തകോത്സവത്തിൽ ആകർഷകമായ ഡിസ്‌കൗണ്ടിൽ പുസ്തകങ്ങൾസ്വന്തമാക്കാം.
സുവർണജൂബിലിയാഘോഷത്തോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്നെയ്യാറ്റിൻകര നഗരസഭയുമായി സഹകരിച്ച് മെയ് 2 മുതൽ 5 വരെ നെയ്യാറ്റിൻകരസ്വദേശാഭിമാനി ടൗൺ ഹാളിൽ ആരംഭിച്ച സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവത്തിന്റെഭാഗമായി വില്ലുവണ്ടി യാത്രയും സാമൂഹിക നവോത്ഥാനവും എന്ന വിഷയത്തിൽ നടന്നസെമിനാർ വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ എൻ.രതീന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.രാജ്‌മോഹൻ മോഡറേറ്ററായി. കവിഡോ.ബിജു ബാലകൃഷ്ണൻ വിഷയാവതരണം നടത്തി.
നാളെ (മെയ് 4ന്) വൈകുന്നേരം 5 മണിക്ക് കവിയരങ്ങ് മുരുകൻ കാട്ടാക്കട ഉദ്ഘാടനംചെയ്യും. വിനോദ് വൈശാഖി, ഡോ. ബിജു ബാലകൃഷ്ണൻ, ഡോ.എം.എ.സിദ്ധീഖ്, ശ്രീകലചിങ്ങോലി, സുമേഷ് കൃഷ്ണൻ, ദിലീപ് കുറ്റിയാനിക്കാട്, അരുവി അരുവിപ്പുറം, സനൽഡാലുംമുഖം, വിക്ടർ സേവ്യർ, കുളത്തൂർ സുനിൽ എന്നിവർ പങ്കെടുക്കും.മെയ് 5ന് സമാപിക്കുന്ന പുസ്തകോത്സവത്തിൽ ആകർഷകമായ ഡിസ്‌കൗണ്ടിൽ പുസ്തകങ്ങൾസ്വന്തമാക്കാം.