- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിചാരണ ചെയ്യപ്പെടുന്ന ഇസ്ലാം; സെമിനാർ വെള്ളിയാഴ്ച
കുവൈത്ത്: ''വിചാരണ ചെയ്യപ്പെടുന്ന ഇസ്ലാം'' എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന സെമിനാർ അഞ്ചിന് വൈകുന്നേരം 7.30 ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. സജീവ് നാരായണൻ (സാരഥി കുവൈത്ത്), ഉല്ലാസ് കുമാർ (എൻ.എസ്.എസ് കുവൈത്ത്), ടി.കെ ഷൈജു (കല കുവൈത്ത്), പ്രവീൺ (കേരള അസോസിയേഷൻ), ഫാറൂഖ് ഹമദാനി (കെ.കെ.എം.സി.സി), അബ്ദുൽ ഫത്താഹ് തയ്യിൽ (കെ.കെ.എം.എ), എം ടി മുഹമ്മദ് (ഐ.ഐ.സി), ഫാദർ എബി പോൾ, പി.വി അബ്ദുൽ വഹാബ് തുടങ്ങി പ്രമുഖർ സെമിനാറിൽ സംസാരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 97326896, 99776124.
കുവൈത്ത്: ''വിചാരണ ചെയ്യപ്പെടുന്ന ഇസ്ലാം'' എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന സെമിനാർ അഞ്ചിന് വൈകുന്നേരം 7.30 ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. സജീവ് നാരായണൻ (സാരഥി കുവൈത്ത്), ഉല്ലാസ് കുമാർ (എൻ.എസ്.എസ് കുവൈത്ത്), ടി.കെ ഷൈജു (കല കുവൈത്ത്), പ്രവീൺ (കേരള അസോസിയേഷൻ), ഫാറൂഖ് ഹമദാനി (കെ.കെ.എം.സി.സി), അബ്ദുൽ ഫത്താഹ് തയ്യിൽ (കെ.കെ.എം.എ), എം ടി മുഹമ്മദ് (ഐ.ഐ.സി), ഫാദർ എബി പോൾ, പി.വി അബ്ദുൽ വഹാബ് തുടങ്ങി പ്രമുഖർ സെമിനാറിൽ സംസാരിക്കും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 97326896, 99776124.
Next Story