- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഇസ്ലാമും സമകാലിക ഇന്ത്യയും: പ്രഭാഷണം ഫരീജ് അബ്ദുൽ അസീസിൽ 30ന്
ദോഹ: ഫനാറിന്റെയും ഖത്തർ മതകാര്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാംപയിനിന്റെ ഭാഗമായി 30 വെള്ളി ഇശാ നമസ്‌കാരശേഷം , ഫരീജ് അബ്ദുൽ അസീസ്, ആര്യാസ് റെസ്‌റ്റൊറന്റിനു പിറകു വശത്തുള്ള പള്ളിയിൽ നടക്കുന്ന പ്രഭാഷണ പരിപാടിയിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഉമർ ഫൈസി, 'ഇസ്ലാമും സമകാലിക ഇന്ത്യയും' എന്ന വിഷയത്തിൽ പ്രഭാഷണം
ദോഹ: ഫനാറിന്റെയും ഖത്തർ മതകാര്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാംപയിനിന്റെ ഭാഗമായി 30 വെള്ളി ഇശാ നമസ്‌കാരശേഷം , ഫരീജ് അബ്ദുൽ അസീസ്, ആര്യാസ് റെസ്‌റ്റൊറന്റിനു പിറകു വശത്തുള്ള പള്ളിയിൽ നടക്കുന്ന പ്രഭാഷണ പരിപാടിയിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഉമർ ഫൈസി, 'ഇസ്ലാമും സമകാലിക ഇന്ത്യയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 77099650 / 70624343
Next Story