- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വംശീയതയും, ലൈംഗികതയും അമേരിക്കൻ മുല്യങ്ങളെ തകർത്തുവെന്ന് കമല ഹാരിസ്
അറ്റ്ലാന്റ്: അമേരിക്കയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന വംശീയതയും,ലൈംഗിതയും യഥാർത്ഥ അമേരിക്കൻ മൂല്യങ്ങളെ തകർക്കുന്നതായികാലിഫോർണിയായിൽ നിന്നുള്ള സെനറ്റർ കമല ഹാരിസ് അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ അഖണ്ഢത നിലനിർത്തുന്നതിനായി ഐക്യത്തോടെപ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും കമല ഹാരിസ് പറഞ്ഞു. അടുത്ത ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിയായിപരിഗണിക്കപ്പെടുന്ന കമലാ ഹാരിസ് അറ്റ്ലാന്റാ ഫസ്റ്റ് കൺഗ്രഷണൽചർച്ചിൽ ഞായറാഴ്ച നടന്ന 150ാംമത് വാർഷികാഘോഷത്തിൽ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു. കമല ഹാരിസിന്റെ പ്രസംഗത്തിൽ പ്രസിഡന്റിന്റെ പേർ ഒരിക്കൽ പോലുംപരാമർശിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.ചർച്ചിലെ പ്രധാനപ്പെട്ട ഒരംഗമാണ് സെനറ്ററിനെ പരിചയപ്പെടുത്തിയത്. കമലഹാരിസിന്റെ സെനറ്റർ എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ അംഗങ്ങൾപ്രത്യേകം അഭിനന്ദിച്ചു. കറുത്ത വർഗക്കാർ അടിമത്വത്തിൽ നിന്നുംസ്വാതന്ത്ര്യം പ്രാപിച്ചതിന്റെ 150ാം വാർഷികമായിരുന്നു ചർച്ചിൽപ്രത്യേക ചടങ്ങുകളോടെ ആഘോഷിച്ചത്.
അറ്റ്ലാന്റ്: അമേരിക്കയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന വംശീയതയും,ലൈംഗിതയും യഥാർത്ഥ അമേരിക്കൻ മൂല്യങ്ങളെ തകർക്കുന്നതായികാലിഫോർണിയായിൽ നിന്നുള്ള സെനറ്റർ കമല ഹാരിസ് അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ അഖണ്ഢത നിലനിർത്തുന്നതിനായി ഐക്യത്തോടെപ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും കമല ഹാരിസ് പറഞ്ഞു.
അടുത്ത ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിയായിപരിഗണിക്കപ്പെടുന്ന കമലാ ഹാരിസ് അറ്റ്ലാന്റാ ഫസ്റ്റ് കൺഗ്രഷണൽചർച്ചിൽ ഞായറാഴ്ച നടന്ന 150ാംമത് വാർഷികാഘോഷത്തിൽ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു.
കമല ഹാരിസിന്റെ പ്രസംഗത്തിൽ പ്രസിഡന്റിന്റെ പേർ ഒരിക്കൽ പോലുംപരാമർശിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.ചർച്ചിലെ പ്രധാനപ്പെട്ട ഒരംഗമാണ് സെനറ്ററിനെ പരിചയപ്പെടുത്തിയത്. കമലഹാരിസിന്റെ സെനറ്റർ എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ അംഗങ്ങൾപ്രത്യേകം അഭിനന്ദിച്ചു. കറുത്ത വർഗക്കാർ അടിമത്വത്തിൽ നിന്നുംസ്വാതന്ത്ര്യം പ്രാപിച്ചതിന്റെ 150ാം വാർഷികമായിരുന്നു ചർച്ചിൽപ്രത്യേക ചടങ്ങുകളോടെ ആഘോഷിച്ചത്.