- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യയിൽ മിഷണറി പ്രവർത്തനങ്ങൾക്കുള്ള വിലക്ക് നീക്കാനുള്ള ആവശ്യം ശക്തമാകുന്നു; സെനറ്റർമാർ ഒപ്പിട്ട കത്ത് പ്രസിഡന്റിന്റെ പരിഗണനയിൽ
വാഷിങ്ടൺ ഡി സി: മോദി സർക്കാർ അംഗീകരിച്ച് നടപ്പാക്കുന്ന 'ആന്റിമിഷനറി ലൊ' പിൻവലിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ശക്തമായ സമ്മർദ്ധം ചെലുത്തുവാൻ അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനോട് ആവശ്യപ്പെടുന്ന സെനറ്റർമാർ ഒപ്പിട്ട കത്ത് ജൂൺ 26തിങ്കളാഴ്ച പ്രതിസന്ധീകരണത്തിന് നൽകി.ഇന്റർനാഷണൽ ഓർഗനൈസേഷനുകൾ ഇന്ത്യയിലെ പാവപ്പെട്ടവർക്ക് നൽകിവന്നിരുന്ന ധനസഹായം വിവിധകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഗവണ്മണ്ട് നിരോധിച്ചിരുന്നു. ക്രിസ്ത്യൻ മിഷനറി സംഘടനകൾ ഉൾപ്പെടെ 10000 സംഘടനകൾക്കാണ്ഇന്ത്യയിൽ 'ആന്റി മിഷനറി ലൊ' നിലവിൽ വന്നതിന് ശേഷം ലൈസൻസ്നഷ്ടമായത്. 2014 മോദി അധികാ രത്തിൽ വന്നതിന് ശേഷം ഹിന്ദുസംസ്‌ക്കാരത്തിന് ഊന്നൽ നൽകി ഇന്ത്യൻ സാമ്പത്തിക രംഗം നവീകരിക്കുകഎന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക നിയമം നടപ്പിലാക്കിയത്. ഇന്ത്യയിൽ മതസ്വാതന്ത്രം ഹനിക്കപ്പെടുന്നു എന്നത് യാഥാർത്ഥ്യമാണ് ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾസംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്.നോൺ പ്രോഫിറ
വാഷിങ്ടൺ ഡി സി: മോദി സർക്കാർ അംഗീകരിച്ച് നടപ്പാക്കുന്ന 'ആന്റിമിഷനറി ലൊ' പിൻവലിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ശക്തമായ സമ്മർദ്ധം ചെലുത്തുവാൻ അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനോട് ആവശ്യപ്പെടുന്ന സെനറ്റർമാർ ഒപ്പിട്ട കത്ത് ജൂൺ 26തിങ്കളാഴ്ച പ്രതിസന്ധീകരണത്തിന് നൽകി.ഇന്റർനാഷണൽ ഓർഗനൈസേഷനുകൾ ഇന്ത്യയിലെ പാവപ്പെട്ടവർക്ക് നൽകിവന്നിരുന്ന ധനസഹായം വിവിധകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഗവണ്മണ്ട് നിരോധിച്ചിരുന്നു.
ക്രിസ്ത്യൻ മിഷനറി സംഘടനകൾ ഉൾപ്പെടെ 10000 സംഘടനകൾക്കാണ്ഇന്ത്യയിൽ 'ആന്റി മിഷനറി ലൊ' നിലവിൽ വന്നതിന് ശേഷം ലൈസൻസ്നഷ്ടമായത്. 2014 മോദി അധികാ രത്തിൽ വന്നതിന് ശേഷം ഹിന്ദുസംസ്‌ക്കാരത്തിന് ഊന്നൽ നൽകി ഇന്ത്യൻ സാമ്പത്തിക രംഗം നവീകരിക്കുകഎന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക നിയമം നടപ്പിലാക്കിയത്.
ഇന്ത്യയിൽ മതസ്വാതന്ത്രം ഹനിക്കപ്പെടുന്നു എന്നത് യാഥാർത്ഥ്യമാണ് ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾസംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്.നോൺ പ്രോഫിറ്റബൾ ഓർഗനൈസേഷൻ വഴി വിതരണം ചെയ്യുന്ന പണം വിഭാശീയപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നുള്ള വാദം അംഗീകരിക്കാനാവില്ല.റോയ് ബ്ലന്റ്, മൈക്ക് കാർപൊ, ജോൺ കെന്നഡി, ഏമി ക്ലൊബുച്ചർ, ജെയിംസ്ലാങ്ക്‌ഫോർഡ്, തൂടങ്ങിയ റിപ്പബ്ലിക്കൻ, ഡമോക്രാറ്റിക് സെനറ്റർമാർഒപ്പിട്ട് ട്രംമ്പിന് സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു.ട്രമ്പുമായുള്ള കൂടിക്കാഴ്ചയിൽ ഈ ആഴശ്യങ്ങൾ പരിഗണിക്കപ്പെടുമോഎന്ന്‌റിയുന്നതിന് ചാരിറ്റി സംഘടനകൾ കാത്തിരിക്കുകയാണ്.