- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൊമിനിക് അച്ചന് യാത്രയയപ്പ് നൽകി
അറ്റ്‌ലാന്റ: മൂന്നു വർഷക്കാലമായി ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിൽ ഇടവക വികാരിയായി സേവനം അനുഷ്ടിച്ച ഫാ.ഡൊമിനിക് മഠത്തിൽകുന്നേലിന് അറ്റ്‌ലാന്റാ ക്‌നാനായ മക്കൾ ഒന്നുചേർന്ന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ഒക്‌ടോബർ 11ന് വൈകുന്നേരം ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിും 12ാം തീയതി ഞായറാഴ്ച ദിവ്യബലിക്കു ശേഷം ഇടവക
അറ്റ്‌ലാന്റ: മൂന്നു വർഷക്കാലമായി ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിൽ ഇടവക വികാരിയായി സേവനം അനുഷ്ടിച്ച ഫാ.ഡൊമിനിക് മഠത്തിൽകുന്നേലിന് അറ്റ്‌ലാന്റാ ക്‌നാനായ മക്കൾ ഒന്നുചേർന്ന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നൽകി. ഒക്‌ടോബർ 11ന് വൈകുന്നേരം ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിും 12ാം തീയതി ഞായറാഴ്ച ദിവ്യബലിക്കു ശേഷം ഇടവക ഒന്നടങ്കം അച്ചന്റെ സേവനങ്ങളെ പ്രകീർത്തിക്കുകയും കൈകാരന്മാരായ തോമസ് കല്ലിടാനിയിൽ, ബേബി ഇല്ലിക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ അച്ചന്റെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശഗസകളും സമൂഹത്തിന്റെ പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്ന് അറ്റ്‌ലാന്റാ ക്‌നാനായ സമുഹം പറയുണ്ടായി.
താമ്പ തിരുഹൃദയ ദേവാലയത്തിലെ വികാരിയായി സ്ഥാനമേൽക്കുന്ന ഫാ.ഡൊമിനിക് മഠത്തിൽകുന്നേലിന് എല്ലാവിധ ആശംസകളും നേരുന്നു. സാജു വട്ടക്കുന്നത്ത് അറിയിച്ചതാണിത്.