- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഹംസ ചെറിയ മുഹമ്മദിന് കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് യാത്രയയപ്പു നൽകി
കൽബ : ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ആദ്യകാലാം മൂതലുള്ള മെമ്പറും കൽബ യിലെ ചെറുകിട കച്ചവക്കാരനും തിരൂർ സ്വദേശി യുമായ ഹംസ ചെറിയ മുഹമ്മദിന് ക്ലബ് ഭാരവാഹികൾ ഊഷ്മളമായ യാതായപ്പ് നൽകി. 43 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിലേക്കു മടങ്ങുകയാണ്. ഇദ്ദേഹത്തിന്റെ പിതാവ് പരേതനായ ചെറിയ മുഹമ്മദ് ക്ലബ്ബിന്റെ ഏറ്റവും മുതിർന്ന മെമ്പറും കൽബ യിലെ ഏറ്റവും മുതിർന്ന പ്രവാസിയും ആദ്യകാലത്ത് ഗൾഫിൽ എത്തിയ പ്രവാസികളിൽ ഒരാളുമായിരുന്നു. ക്ലബ് നടത്തിയ യാത്രയയപ്പു ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ ടി പി മോഹൻദാസ് , ട്രഷറർ വി ഡി മുരളീധരൻ,ആന്റണി സി എക്‌സ്,സുബൈർ എടത്തനാട്ടുകര,സൈനുദ്ധീൻ നാട്ടിക, അജ്മൽ അരീക്കോട് ,ബാബു ഗോപി , പ്രദീപ് തുടങ്ങിയവർ പങ്കടുത്തു. കൽബ ക്ലബ്ബിന്റെ ഉപഹാരം അദ്ദേഹത്തിന് സമ്മാനിച്ചു . മുതിർന്ന പ്രവാസികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത് എന്നും തുടർന്നും ഇത്തരം പരിപാടികളുമായി ക്ലബ്ബ് മുന്നോട്ടു പോകുമെന്നും ക്ലബ് ജനറൽ സെക്രട്ടറി കെ സി അബബൂബക്കർ പറഞ്ഞു.
കൽബ : ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ആദ്യകാലാം മൂതലുള്ള മെമ്പറും കൽബ യിലെ ചെറുകിട കച്ചവക്കാരനും തിരൂർ സ്വദേശി യുമായ ഹംസ ചെറിയ മുഹമ്മദിന് ക്ലബ് ഭാരവാഹികൾ ഊഷ്മളമായ യാതായപ്പ് നൽകി. 43 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിലേക്കു മടങ്ങുകയാണ്. ഇദ്ദേഹത്തിന്റെ പിതാവ് പരേതനായ ചെറിയ മുഹമ്മദ് ക്ലബ്ബിന്റെ ഏറ്റവും മുതിർന്ന മെമ്പറും കൽബ യിലെ ഏറ്റവും മുതിർന്ന പ്രവാസിയും ആദ്യകാലത്ത് ഗൾഫിൽ എത്തിയ പ്രവാസികളിൽ ഒരാളുമായിരുന്നു.
ക്ലബ് നടത്തിയ യാത്രയയപ്പു ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ ടി പി മോഹൻദാസ് , ട്രഷറർ വി ഡി മുരളീധരൻ,ആന്റണി സി എക്‌സ്,സുബൈർ എടത്തനാട്ടുകര,സൈനുദ്ധീൻ നാട്ടിക, അജ്മൽ അരീക്കോട് ,ബാബു ഗോപി , പ്രദീപ് തുടങ്ങിയവർ പങ്കടുത്തു. കൽബ ക്ലബ്ബിന്റെ ഉപഹാരം അദ്ദേഹത്തിന് സമ്മാനിച്ചു . മുതിർന്ന പ്രവാസികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത് എന്നും തുടർന്നും ഇത്തരം പരിപാടികളുമായി ക്ലബ്ബ് മുന്നോട്ടു പോകുമെന്നും ക്ലബ് ജനറൽ സെക്രട്ടറി കെ സി അബബൂബക്കർ പറഞ്ഞു.