- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നൗഷാദിന് കെ ഐ ജി ഫർവാനിയ ഏരിയ സമിതി യാത്രയയപ്പ് നൽകി
ഫർവാനിയ: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ ഐ ജി ഖൈത്താൻ യൂണിറ്റ് സെക്രട്ടറി നൗഷാദ്. എ ക്ക് കെ ഐ ജി ഫർവാനിയ ഏരിയ സമിതി യാത്രയയപ്പ് നൽകി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡണ്ട് ഹനീഫ്. ടി.എം അദ്ധ്യക്ഷത വഹിച്ചു. റസാക്ക് നദ്വി, ഫിറോസ് ഹമീദ്, അഫ്താബ് ആലം, റഫീഖ് പയ്യന്നൂർ നൈസാം സി പി, റിയാസ് കെ ലായിക്ക് അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയയുടെ ഉപഹാരം കെഐജി വെസ്റ്റ് മേഖല പ്രസിഡണ്ട് ഫിറോസ് ഹമീദ് കൈമാറി. നൗഷാദ്. എ യാത്രയയപ്പിനു നന്ദി അറിയിച്ചു സംസാരിച്ചു.
ഫർവാനിയ: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ ഐ ജി ഖൈത്താൻ യൂണിറ്റ് സെക്രട്ടറി നൗഷാദ്. എ ക്ക് കെ ഐ ജി ഫർവാനിയ ഏരിയ സമിതി യാത്രയയപ്പ് നൽകി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡണ്ട് ഹനീഫ്. ടി.എം അദ്ധ്യക്ഷത വഹിച്ചു.
റസാക്ക് നദ്വി, ഫിറോസ് ഹമീദ്, അഫ്താബ് ആലം, റഫീഖ് പയ്യന്നൂർ നൈസാം സി പി, റിയാസ് കെ ലായിക്ക് അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയയുടെ ഉപഹാരം കെഐജി വെസ്റ്റ് മേഖല പ്രസിഡണ്ട് ഫിറോസ് ഹമീദ് കൈമാറി. നൗഷാദ്. എ യാത്രയയപ്പിനു നന്ദി അറിയിച്ചു സംസാരിച്ചു.
Next Story