- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാലസിൽ സീനിയർ സിറ്റിസൺ ഫോറം 22 ന്
ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ സെന്ററും സീനിയർ സിറ്റിസൺ ഫോറവും സംയുക്തമായി സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു. 22 ന് രാവിലെ 10 മുതൽ ഗാർലന്റ് ബൽറ്റ് ലൈനിലുള്ള അസോസിയേഷൻ കോൺഫറൻസിൽ ചേരുന്ന മീറ്റിങ്ങിൽ പ്രമേഹ രോഗത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും ഡോ. അജി അര്യങ്കാട്ട്, ഇൻഷുറൻസ് ആനുകൂല്യങ്ങളെക്കുറിച്ച് ഏമി തോമസും പ്രത്യേക പഠന ക്ലാസുകൾ നടത്തും. സീനിയർ സിറ്റിസൺ ഫോറത്തിലേക്ക് ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ബാബു സി. മാത്യു (പ്രസിഡന്റ്) റോയ് കൊടുവത്ത് (സെക്രട്ടറി) എന്നിവർ അറിയിച്ചു. സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്ന സെമിനാറിനുശേഷം ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 972 569 7165
ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ സെന്ററും സീനിയർ സിറ്റിസൺ ഫോറവും സംയുക്തമായി സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു. 22 ന് രാവിലെ 10 മുതൽ ഗാർലന്റ് ബൽറ്റ് ലൈനിലുള്ള അസോസിയേഷൻ കോൺഫറൻസിൽ ചേരുന്ന മീറ്റിങ്ങിൽ പ്രമേഹ രോഗത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും ഡോ. അജി അര്യങ്കാട്ട്, ഇൻഷുറൻസ് ആനുകൂല്യങ്ങളെക്കുറിച്ച് ഏമി തോമസും പ്രത്യേക പഠന ക്ലാസുകൾ നടത്തും.
സീനിയർ സിറ്റിസൺ ഫോറത്തിലേക്ക് ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ബാബു സി. മാത്യു (പ്രസിഡന്റ്) റോയ് കൊടുവത്ത് (സെക്രട്ടറി) എന്നിവർ അറിയിച്ചു. സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്ന സെമിനാറിനുശേഷം ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 972 569 7165
Next Story



