- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഡോക്ടർ മാത്യു ഏബ്രഹാമിന് യാത്രയയപ്പു നൽകി
ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാന്റെ പ്രസിഡന്റായും വൈസ് പ്രസിഡന്റായുംകഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികം സാമൂഹ്യ സേവനം നടത്തുകയും ഖോർഫക്കാൻ സർക്കാർ ആശുപത്രിയിൽ ഇ എൻ ടി വിഹഭാഗം തലവനായി പ്രവർത്തിക്കുകയും ചെയ്ത ഡോക്ടർ മാത്യു എബ്റാഹിന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്രയയപ്പു നൽകി. തന്റെ സേവന കാലാവധി പൂർത്തിയാക്കിയ ശേഷമാണ്അദ്ദേഹം നാട്ടിലേക്കു പോകുന്നത്. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കറിന്റെഅദ്ധ്യക്ഷത വഹിച്ചു . ഖോർഫക്കാനിലെ ഇന്ത്യൻ സമൂഹത്തിനു മാത്രമല്ലസ്വദേശി സമൂഹത്തിനും ഒരു നല്ല ഡോക്ടറെയും ഒരു നിസ്വാർത്ഥമായ സാമൂഹ്യസേവകനെയും ഒരേ സമയം നഷ്ട്ടപ്പെടുകയാണെന്നു തന്റെ പ്രസംഗത്തിൽ അദ്ദേഹംപറഞ്ഞു. ജനറൽ സെക്രട്ടറിയണ് എം അബ്ദുൽ സമദ് ,വൈസ് പ്രസിഡണ്ട് വിടിമുരളീധരൻ ,ജോയിന്റ് സെ ക്രട്ടറി ടി പി മോഹൻദാസ് , ട്രഷറർ സി എക്‌സ് ആന്റണി ,സുബൈർ കെ , സൈനുദ്ധീൻ പി എം, അബിൻ മുഹമ്മദ് ഷാഫി, ജെയിംസ്, സ്റ്റാൻലിജോൺ, പ്രേമിസ് പോൾ , സീനി ജമാൽ, തുടങ്ങിയവർ പ്രസംഗിച്ചു . കൽബ ഇന്ത്യൻസോഷ്യൽ ആൻഡ് കൾച്ചറൽ ക
ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാന്റെ പ്രസിഡന്റായും വൈസ് പ്രസിഡന്റായുംകഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികം സാമൂഹ്യ സേവനം നടത്തുകയും ഖോർഫക്കാൻ സർക്കാർ ആശുപത്രിയിൽ ഇ എൻ ടി വിഹഭാഗം തലവനായി പ്രവർത്തിക്കുകയും ചെയ്ത ഡോക്ടർ മാത്യു എബ്റാഹിന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്രയയപ്പു നൽകി.
തന്റെ സേവന കാലാവധി പൂർത്തിയാക്കിയ ശേഷമാണ്അദ്ദേഹം നാട്ടിലേക്കു പോകുന്നത്. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കറിന്റെഅദ്ധ്യക്ഷത വഹിച്ചു . ഖോർഫക്കാനിലെ ഇന്ത്യൻ സമൂഹത്തിനു മാത്രമല്ലസ്വദേശി സമൂഹത്തിനും ഒരു നല്ല ഡോക്ടറെയും ഒരു നിസ്വാർത്ഥമായ സാമൂഹ്യസേവകനെയും ഒരേ സമയം നഷ്ട്ടപ്പെടുകയാണെന്നു തന്റെ പ്രസംഗത്തിൽ അദ്ദേഹം
പറഞ്ഞു.
ജനറൽ സെക്രട്ടറിയണ് എം അബ്ദുൽ സമദ് ,വൈസ് പ്രസിഡണ്ട് വിടിമുരളീധരൻ ,ജോയിന്റ് സെ ക്രട്ടറി ടി പി മോഹൻദാസ് , ട്രഷറർ സി എക്‌സ് ആന്റണി ,സുബൈർ കെ , സൈനുദ്ധീൻ പി എം, അബിൻ മുഹമ്മദ് ഷാഫി, ജെയിംസ്, സ്റ്റാൻലിജോൺ, പ്രേമിസ് പോൾ , സീനി ജമാൽ, തുടങ്ങിയവർ പ്രസംഗിച്ചു . കൽബ ഇന്ത്യൻസോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ഉപഹാരം പ്രസിഡണ്ട് കെ സി അബൂബക്കർഡോക്ടർ മാത്യു എബ്രഹാമിന് നൽകി. സ്നേഹോഷ്മളമായ യാത്രയയപ്പിനു അദേഹംനന്ദി രേഖപ്പെടുത്തി കൊണ്ട് മറുപടി പ്രസംഗം നിർത്തുന്നു.