- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ അംഗങ്ങൾക്ക് യാത്രയയപ്പ് നല്കി തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ 2018 പ്രവർത്തന വർഷത്തെ ആദ്യപ്രവർത്തക സമിതി യോഗത്തിൽ വെച്ച്‌നീണ്ട കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗങ്ങളായ ബാലകൃഷ്ണൻ, വിജയകുമാരി എന്നിവരെ ആദരിച്ചുകൊണ്ട് യാത്രയയപ്പ്നൽകി. അസോസിയേഷന്റെ തുടക്കകാലം മുതൽ തോളോട് തോൾ ചേർന്ന്,കാരുണ്യ പ്രവർത്തനങ്ങളിലും മറ്റു മേഖലയിലും തൃശ്ശൂർ അസോസിയേഷന് വേണ്ടി അവരുടേതായ മുഖമുദ്ര പതിപ്പിച്ച ഇവർക്ക് എല്ലാ വിധ ഭാവുകങ്ങളും യാത്ര മംഗളങ്ങളും നേരുന്നു,അതോടൊപ്പം തന്നെ ഇനിയുള്ള ഇവരുടെ ജീവിതം എല്ലാവിധ ഐശ്വര്യവും ഉള്ളതാകട്ടെ എന്നും ആശംസിക്കുന്നു.
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ 2018 പ്രവർത്തന വർഷത്തെ ആദ്യപ്രവർത്തക സമിതി യോഗത്തിൽ വെച്ച്‌നീണ്ട കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗങ്ങളായ ബാലകൃഷ്ണൻ, വിജയകുമാരി എന്നിവരെ ആദരിച്ചുകൊണ്ട് യാത്രയയപ്പ്നൽകി.
അസോസിയേഷന്റെ തുടക്കകാലം മുതൽ തോളോട് തോൾ ചേർന്ന്,കാരുണ്യ പ്രവർത്തനങ്ങളിലും മറ്റു മേഖലയിലും തൃശ്ശൂർ അസോസിയേഷന് വേണ്ടി അവരുടേതായ മുഖമുദ്ര പതിപ്പിച്ച ഇവർക്ക് എല്ലാ വിധ ഭാവുകങ്ങളും യാത്ര മംഗളങ്ങളും നേരുന്നു,അതോടൊപ്പം തന്നെ ഇനിയുള്ള ഇവരുടെ ജീവിതം എല്ലാവിധ ഐശ്വര്യവും ഉള്ളതാകട്ടെ എന്നും ആശംസിക്കുന്നു.
Next Story