- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പണ്ഡിതൻ മുഹമ്മദ് ഫൈസിക്ക് യാത്രയയപ്പ് നൽകി
കുവൈത്ത്: കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഹു. പണ്ഡിതൻ മുഹമ്മദ് ഫൈസിക്ക് കെ.ഐ.ജി. ഖൈത്താൻ യൂണിറ്റ് യാത്രയയപ്പ് നൽകി. കുവൈത്തിലെ ഇസ്ലാമിക പ്രബോധന രംഗത്ത് നിറ സാന്നിധ്യമായിരിന്നു ഇദ്ധേഹം. ഖൈത്താൻ തണലിൽ വെച്ച് നടന്ന പരിപാടിയിൽ കെ.ഐ.ജി. പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ ഉപഹാരം നൽകി. യോഗത്തിൽ പി ടി ഷെരീഫ്, ഫസലുൽ ഹഖ്, ഹനീഫ.ടി എം, എസ് എം ബഷീർ, റസാഖ് നദ് വി, ഷബീർ ടി കെ, നിഷാദ് ഇളയത് എന്നിവർ ആശംസാ പ്രസംഗം നടത്തി. മുഹമ്മദ് ഫൈസി മറുപടി പ്രസംഗം നിർവ്വഹിച്ചു. യോഗത്തിൽ കെ.ഐ.ജി ഖൈത്താൻ യൂണിറ്റ് പ്രസിഡന്റ് നൈസാം.സി പി അധ്യക്ഷത വഹിച്ചു.നൗഫൽ കെ വി ഖിറാഅത്ത് നടത്തി.
കുവൈത്ത്: കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഹു. പണ്ഡിതൻ മുഹമ്മദ് ഫൈസിക്ക് കെ.ഐ.ജി. ഖൈത്താൻ യൂണിറ്റ് യാത്രയയപ്പ് നൽകി. കുവൈത്തിലെ ഇസ്ലാമിക പ്രബോധന രംഗത്ത് നിറ സാന്നിധ്യമായിരിന്നു ഇദ്ധേഹം.
ഖൈത്താൻ തണലിൽ വെച്ച് നടന്ന പരിപാടിയിൽ കെ.ഐ.ജി. പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ ഉപഹാരം നൽകി. യോഗത്തിൽ പി ടി ഷെരീഫ്, ഫസലുൽ ഹഖ്, ഹനീഫ.ടി എം, എസ് എം ബഷീർ, റസാഖ് നദ് വി, ഷബീർ ടി കെ, നിഷാദ് ഇളയത് എന്നിവർ ആശംസാ പ്രസംഗം നടത്തി. മുഹമ്മദ് ഫൈസി മറുപടി പ്രസംഗം നിർവ്വഹിച്ചു.
യോഗത്തിൽ കെ.ഐ.ജി ഖൈത്താൻ യൂണിറ്റ് പ്രസിഡന്റ് നൈസാം.സി പി അധ്യക്ഷത വഹിച്ചു.നൗഫൽ കെ വി ഖിറാഅത്ത് നടത്തി.
Next Story