പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബാബു ജോൺസൺ ന് വൈ. എം. സി. എ. കുവൈറ്റ് യാത്രയയ പ്പ് നല്കി. പ്രസിഡന്റ് മാത്യു ഈപ്പന്റെഅദ്ധ്യക്ഷതയിൽ ചേർന്ന യോഗ ത്തിൽ മൊമന്റോ നല്കിആദരി ച്ചു. വൈ. എം. സി. എ.യുടെ ആദ്യപ്രസിഡന്റ്ആയിരുന്നു.

മാത്യു ഈ പ്പൻ (പ്രസിഡന്ററ്റ്), പരിമണം മനോജ് (ജനറൽസെക്രട്ടറി), മാത്യു വർക്കി (വൈസ് പ്രസിഡറ്റ്), ലിജു മാത്യു, രാജു കുറുകവേലിൽ, ജോസഫ് എംഎ എന്നിവർ ആംസകൾ അറിയിച്ചു.