- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
43 വർഷത്തെ പ്രവാസം, സി വി സി വി ജോർജിന് ഇനി ജന്മ നാട്ടിലേക്കു മടക്കം
ഫുജൈറ: 43 വർഷക്കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു തിരികെ പോകുന്ന ഫുജൈറ സീ പോർട്ടിലെ ഉന്നത ജീവനക്കാരനും സാമൂഹ്യ സംകാരിക സംഘടനാ രംഗത്തെ പ്രമുഖനുമായ സി വി സി വി ജോർജിനും കുടുംബത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഫുജൈറ സിജി ഹോട്ടലിൽ വെച്ച് ഊഷ്മളമായ യാത്രയയപ്പു നൽകി. കെ ജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സാമൂഹ്യ സംസാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പി വി വർഗീസ്, ഡോകടർ ബാബു ജോർജ് , സന്തോഷ് കെ മത്തായി തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.
ഫുജൈറ: 43 വർഷക്കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു തിരികെ പോകുന്ന ഫുജൈറ സീ പോർട്ടിലെ ഉന്നത ജീവനക്കാരനും സാമൂഹ്യ സംകാരിക സംഘടനാ രംഗത്തെ പ്രമുഖനുമായ സി വി സി വി ജോർജിനും കുടുംബത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഫുജൈറ സിജി ഹോട്ടലിൽ വെച്ച് ഊഷ്മളമായ യാത്രയയപ്പു നൽകി.
കെ ജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സാമൂഹ്യ സംസാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പി വി വർഗീസ്, ഡോകടർ ബാബു ജോർജ് , സന്തോഷ് കെ മത്തായി തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.
Next Story