- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിൻ കേരളീയ സമാജം അംഗം ഇട്ടിയച്ചനു യാത്രയയപ്പു നൽകി
ബഹറിൻ കേരളീയ സമാജം മുതിർന്ന അംഗം ശ്രീ ഇട്ടിയച്ചനും കുടുംബവും നാൽപ്പത്തി ഒന്നു വർഷത്തെ ബഹറിൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന അവസരത്തിൽ സമാജത്തിന്റെ ഉപഹാരവും പൊന്നാടയുംസമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മറ്റു ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ സമാജം വേദിയിൽ ബഹറിനിലെ കോവിഡ് പ്രോട്ടോക്കോൾ നിബന്ധനകൾ പാലിച്ചുകൊണ്ട് യാത്രയയപ്പു നൽകി.
Next Story