- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്ക് മടങ്ങുന്ന നജീബിന് യാത്രയയ്പ്പ് നല്കി ബഹ്റൈൻ കേരളീയ സമാജം
ബെന്ന്യാമന്റെ ആടുജീവിതത്തിലൂടെ ലോക മലയാളികൾക്ക് സുപരിചതനായ നജീബ് ഇരുപത് വർഷത്തെ തന്റെ ബഹ്റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ ബഹ്റൈൻ കേരളീയസമാജം അദ്ദേഹത്തിന് ഹൃദ്യമായ യാത്രയപ്പ് നൽകി.
ബഹ്റൈൻ കേരളീയസമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള മൊമെന്റോയും, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പൊന്നാടയും അണിയിച്ചു . സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, സമാജം അസിസ്റ്റൻഡ് സെക്രട്ടറി വർഗ്ഗീസ് ജോർജ് , മെമ്പർഷിപ് സെക്രട്ടറി ശരത് നായർ, പ്രദീപ് പത്തേരി , വിനൂപ് , പോൾസൺ , മനോജ് സുരേന്ദ്രൻ, മഹേഷ്, ഡാനി , എന്നിവർ പങ്കെടുത്തു.
Next Story