- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉബൈദുല്ല റഹ് മാനിക്ക് സമസ്ത ബഹ്റൈൻ യാത്രയപ്പ് നൽകി
മനാമ: ബഹ്‌റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഉബൈദുല്ല റഹ് മാനിക്ക് സമസ്ത ബഹ്‌റൈൻ കേന്ദ്ര കമ്മറ്റി യാത്രയപ്പ് നൽകി.
ബഹ്‌റൈനിലെ പ്രത്യേക സാഹചര്യത്തിൽ സൂം ആപ്ലിക്കേഷൻ വഴിഓൺലൈനായി നടന്ന ചടങ്ങ് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ട്രഷറർ എസ്. എം.അബ്ദുൽ വാഹിദ്, ഹംസ അൻവരി മോളൂർ, മജീദ് ചോലക്കോട്, നവാസ് കൊല്ലം. അഷ്‌റഫ് കാട്ടിൽ പീടിക, ഷഹീർ കാട്ടാമ്പള്ളി, ഹാഫിദ് ശറഫുദ്ധീൻ, ഇസ്മായീൽ ഉമ്മുൽ ഹസം, ശറഫുദ്ധീൻ മാരായ മംഗലം, ലത്തീഫ് പൂളപ്പൊയിൽ എന്നിവർ സംസാരിച്ചു.
സമസ്ത ബഹ്‌റൈൻ കേന്ദ്ര-ഏരിയാ കമ്മറ്റി ഭാരവാഹികളും എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രതിനിധികളും പങ്കെടുത്തു.
ചടങ്ങിൽ ബഹ്‌റൈൻ SKSSF ബഹ്റൈൻ, റഹിമാനീസ് അസോസിയേഷൻ കമ്മറ്റികളും റഹ് മാനിക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു
Next Story