- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി കെ എസ് എഫ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം നൗഫൽ അബൂബക്കറിന് യാത്രയയപ്പ് നൽകി
ബി കെ എസ് എഫ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും 25 വർഷമായി ബഹ്റൈൻ പ്രവാസ ഭൂമികയിൽ സന്നദ്ധ പ്രവർത്തന രംഗത്ത് നിറസാന്നിധ്യവുമായ നൗഫൽ അബൂബക്കറിന് ബി കെ എസ് എഫ് കമ്യൂണിറ്റി ഹെല്പ് ലൈൻ യാത്രയപ്പ് നൽകി. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ റിഫയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ രക്ഷധികാരികളായ സുബൈർ കണ്ണൂരും ബഷീർ അമ്പലായിയും ചേർന്ന് മൊമെന്റോ സമ്മാനിച്ചു. നജീബ് കടലായിയും ഹാരിസ് പഴയങ്ങാടിയും ചേർന്ന് പൊന്നാടയണീച്ചു. അൻവർ കണ്ണൂർ നേതൃത്വം നൽകി..
കമ്മ്യൂണിറ്റി അംഗങ്ങൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം zoom സംവിധാനത്തിലൂടെ ചടങ്ങുകൾ വീക്ഷിച്ചു യാത്രാ മംഗളം നേർന്നു ..
Next Story