- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ജോലി മാറിപ്പോകുന്ന ജീവനക്കാർക്ക് മലയാളി കൂട്ടായ്മ യാത്രയയപ്പ് നല്കി
കൽബ യിലെ ജല വൈദ്യുത അഥോറിറ്റിയിൽ നിന്നും ജോലി മാറിപ്പോകുന്ന ഷാഹുൽ ഹമീദ്, ജെയിംസ്, വിനോദ് , പ്രദീപൻ എന്നീ ജീവനക്കാർക്ക് കൽബ മലയാളികൂട്ടായ്മയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പു നൽകി. കൽബ ഇന്ത്യൻക്ലബ്ബ് ഓഡിറ്റോറിയത്തിൽ റഫീഖ് സകരിയ യുടെ അധ്യക്ഷതയിൽ കൂടിയ യോഗംകൂട്ടായ്മയുടെ രക്ഷാധികാരിയും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്പ്രസിഡന്റുമായ കെ സി അബൂബക്കർ ഉത്ഘാടനം ചെയ്തു. കെ സുബൈർ സ്വാഗതംആശംസിച്ചു.മുരളീധരൻ , അബ്ദുൽ കലാം, ആന്റണി, നൗഫൽ,അബ്ദുൽ ഹഖ്, സമ്പത്കുമാർ, അജ്മൽ, ഉമ്മർ ഹാജി, അബിൻ ശാഫി, ശിവദാസൻ , തുടങ്ങിയവർപ്രസംഗിച്ചു.
കൽബ യിലെ ജല വൈദ്യുത അഥോറിറ്റിയിൽ നിന്നും ജോലി മാറിപ്പോകുന്ന ഷാഹുൽ ഹമീദ്, ജെയിംസ്, വിനോദ് , പ്രദീപൻ എന്നീ ജീവനക്കാർക്ക് കൽബ മലയാളികൂട്ടായ്മയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പു നൽകി. കൽബ ഇന്ത്യൻക്ലബ്ബ് ഓഡിറ്റോറിയത്തിൽ റഫീഖ് സകരിയ യുടെ അധ്യക്ഷതയിൽ കൂടിയ യോഗംകൂട്ടായ്മയുടെ രക്ഷാധികാരിയും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്പ്രസിഡന്റുമായ കെ സി അബൂബക്കർ ഉത്ഘാടനം ചെയ്തു.
കെ സുബൈർ സ്വാഗതംആശംസിച്ചു.മുരളീധരൻ , അബ്ദുൽ കലാം, ആന്റണി, നൗഫൽ,അബ്ദുൽ ഹഖ്, സമ്പത്കുമാർ, അജ്മൽ, ഉമ്മർ ഹാജി, അബിൻ ശാഫി, ശിവദാസൻ , തുടങ്ങിയവർപ്രസംഗിച്ചു.
Next Story