- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതീയ പ്രവാസി പരിഷത്ത് വൈസ് പ്രസിഡന്റിന് യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഭാരതീയപ്രവാസി പരിഷത് (ബി.പി.പി.) വൈസ് പ്രസിഡന്റ് ശശിധരൻ നായർക്ക് ബിപിപിയാത്രയയപ്പ് നൽകി. അബ്ബാസിയയിൽ വച്ചുനടന്ന യാത്രയയപ്പ് യോഗത്തിൽ വർക്കിങ് പ്രസിഡന്റ്അഡ്വക്കറ്റ് സുമോദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്‌സ്വാഗതം പറഞ്ഞു. ഓർഗനൈസിഗ് സെക്രട്ടറി വി വിജയരാഘവൻ ശശിധരൻ നായരെപൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് ശശിധരൻ നായർ സംസാരിച്ചു. വിഭീഷ്തിക്കോടി, അജയൻ, ബിനോയ് സെബാസ്റ്റ്യൻ, രാജീവ്, സതീശൻ, കൃഷ്ണകുമാർ,വിനോദ്കുമാർ, രാജ് ഭണ്ഡാരി, സ്ത്രീശക്തി പ്രതിനിധി അഡ്വക്കറ്റ് വിദ്യാസുമോദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കുവൈറ്റ് സിറ്റി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഭാരതീയപ്രവാസി പരിഷത് (ബി.പി.പി.) വൈസ് പ്രസിഡന്റ് ശശിധരൻ നായർക്ക് ബിപിപിയാത്രയയപ്പ് നൽകി.
അബ്ബാസിയയിൽ വച്ചുനടന്ന യാത്രയയപ്പ് യോഗത്തിൽ വർക്കിങ് പ്രസിഡന്റ്
അഡ്വക്കറ്റ് സുമോദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്‌സ്വാഗതം പറഞ്ഞു. ഓർഗനൈസിഗ് സെക്രട്ടറി വി വിജയരാഘവൻ ശശിധരൻ നായരെപൊന്നാട അണിയിച്ചു ആദരിച്ചു.
തുടർന്ന് ശശിധരൻ നായർ സംസാരിച്ചു. വിഭീഷ്തിക്കോടി, അജയൻ, ബിനോയ് സെബാസ്റ്റ്യൻ, രാജീവ്, സതീശൻ, കൃഷ്ണകുമാർ,വിനോദ്കുമാർ, രാജ് ഭണ്ഡാരി, സ്ത്രീശക്തി പ്രതിനിധി അഡ്വക്കറ്റ് വിദ്യാസുമോദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Next Story