- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
അബ്ദുൽ ഫത്താഹ് നിലമ്പൂരിന് യാത്രയയപ്പ് നൽകി
ദോഹ. കഴിഞ്ഞ പത്തു വർഷത്തോളം മീഡിയ പ്ളസ് മാർക്കറ്റിങ് കോർഡിനേറ്ററായി ജോലി ചെയ്തു വന്ന അബ്ദുൽ ഫത്താഹ് നിലമ്പൂരിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സ്ഥാപനത്തിന്റെ വളർച്ചാവികാസത്തിൽ അബ്ദുൽ ഫത്താഹ് വഹിച്ച പങ്ക് ശ്ളാഘനീയമാണെന്ന് ചടങ്ങിൽ സംസാരിച്ച മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. അക്കോൺ ഗ്രൂപ്പ് വെൻചേഴ്സ് ചെയർമാൻ ശുക്കൂർ കിനാലൂർ അബ്ദുൽ ഫത്താഹിനുള്ള ഉപഹാരം കൈമാറി. ഷറഫുദ്ധീൻ തങ്കയത്തിൽ, അഫ്സൽ കിളയിൽ, സെയ്തലവി അണ്ടേക്കാട്, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാൻ മങ്കട എന്നിവർ സംബന്ധിച്ചു. അബ്ദുൽ ഫത്താഹ് നിലമ്പൂർ മറുപടി പ്രസംഗം നടത്തി.

Next Story