- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽദോ പി തോമസിന് ഡബ്ല്യു.എം.സിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രൊവിൻസ് പ്രസിഡന്റ് എൽദോ പി. തോമസിന് ഡബ്ല്യു.എം.സിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറുന്ന എൽദോയ്ക്കും കുടുംബത്തിനും സാൻട്രിയിലൊരുക്കിയ ചടങ്ങിൽ ജോൺ ചാക്കോ , ബാബു ജോസഫ്, സിൽവിയ അനിത്ത് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. തുടർന്ന് സൈലോ സാം, തോമസ് വർഗീസ്, അനിത്ത് എം. ചാക്കോ, കിങ് കുമാർ വിജയരാജൻ, സെറിൻ ഫിലിപ്പ് , സാം ചെറിയാൻ, ഷിജുമോൻ ചാക്കോ, സാബു കല്ലുങ്ങൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഡബ്ല്യു.എം.സി യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ എൽദോ ചെയ്ത സേവനങ്ങൾ പ്രസംഗകർ ഓർമ്മിപ്പിക്കുകയും അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു. എൽദോയുടെയും കുടുംബത്തിന്റെയും നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ സമാപിച്ചു.
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രൊവിൻസ് പ്രസിഡന്റ് എൽദോ പി. തോമസിന് ഡബ്ല്യു.എം.സിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറുന്ന എൽദോയ്ക്കും കുടുംബത്തിനും സാൻട്രിയിലൊരുക്കിയ ചടങ്ങിൽ ജോൺ ചാക്കോ , ബാബു ജോസഫ്, സിൽവിയ അനിത്ത് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. തുടർന്ന് സൈലോ സാം, തോമസ് വർഗീസ്, അനിത്ത് എം. ചാക്കോ, കിങ് കുമാർ വിജയരാജൻ, സെറിൻ ഫിലിപ്പ് , സാം ചെറിയാൻ, ഷിജുമോൻ ചാക്കോ, സാബു കല്ലുങ്ങൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ഡബ്ല്യു.എം.സി യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ എൽദോ ചെയ്ത സേവനങ്ങൾ പ്രസംഗകർ ഓർമ്മിപ്പിക്കുകയും അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു.
എൽദോയുടെയും കുടുംബത്തിന്റെയും നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ സമാപിച്ചു.
Next Story