ബഹ്‌റിൻ സീറോമലബാർ സൊസൈറ്റിക്ക് പുതിയ ഭാരവാഹികളായി. നിലവിലെ പ്രസിഡണ്ട് ചാൾസ് ആലുക്ക നയിക്കുന്ന പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.ജേക്കബ് വാഴപ്പിള്ളിയായിരുന്നു വരണാധികാരി.

ചാൾസ് ആലുക്ക പ്രസിഡണ്ടും, സജു സ്റ്റീഫൻ ജനറൽ സെക്രട്ടറിയായും, പോളി വിതയത്തിൽ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികളായി മോൻസി, ജോജിവർക്കി, ജോൺ ആലപ്പാട്ട്,ലോഫി,അലക്‌സ് സ്‌കറിയ, റൂസോ, ഷിബിൻ എന്നിവരും ഇന്റണൽഓഡിറ്ററായി ജോയി എലുവത്തിങ്കലിനെയും തെരഞ്ഞെടുത്തു