- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബിയുടെ ഓണാഘോഷം അവിസ്മരണീയമായി
സീറോ മലബാർ സഭയുടെ ഔദോഗിക യുവജന സംഘടനായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി ഘടകം വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. മുസ്സഫ കോക്കനട്ട് ലഗൂൺ റസ്റ്റോറന്റ് ഹാളിൽ വച്ച് 'പൂവേ പൊലി പൂവേ ....2016 'എന്ന പേരിൽ വെള്ളിയാഴ്ച നടത്തപ്പെട്ട ഓണാഘോഷം SMYM പ്രെസിഡന്റ് നോബിൾ ജേക്കബ് ഓണാഘോഷം ഉത്ഘാടനം ചെയ്തു. മലയാളി മങ്ക , മലയാളി ശ്രീമാൻ , മലയാളി ശ്രീ കപ്പിൾസ് , മലയാളി ശ്രീ കുടുംബം തുടങ്ങിയ മത്സരങ്ങൾ അവശപ്പൂർവ്വമായി നടത്തപ്പെട്ടു . ശ്രീമതി സിമി ജിജോ മലയാളി മങ്കയായും ശ്രീമാൻ റോഷൻ ജെയിംസ് മലയാളി ശ്രീമാൻ ആയും തിരഞ്ഞെടുക്കപ്പെട്ടു . റോബിൻ & ചിന്നു ദമ്പതികൾ മലയാളി ശ്രീ കപ്പിൾസ് ആയും ബിജു & ഷാനി കുടുംബം മലയാളി ശ്രീ കുടുംബമായും തിരഞ്ഞെടുക്കപ്പെട്ടു .മത്സരങ്ങൾക്ക് ശേഷം അഞ്ച് കൂട്ടം പായസം ഉൾപ്പെടെ നാല്പത്തഞ്ചിൽ പരം കറികളോടെ ഉള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. പരിപാടികൾക്ക് നോബിൾ കെ ജോസഫ് നേതൃത്വം നൽകി . SMYM മ്യൂസിക് ടീം ഷിജോയുടെ നേതൃത്വത്തിൽ ഓണപ്പാട്ടുകൾ പാടി ഓണാഘോഷം സംഗീത സാന്ദ്രമാക്കി. SMYM ഓർഗന
സീറോ മലബാർ സഭയുടെ ഔദോഗിക യുവജന സംഘടനായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി ഘടകം വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. മുസ്സഫ കോക്കനട്ട് ലഗൂൺ റസ്റ്റോറന്റ് ഹാളിൽ വച്ച് 'പൂവേ പൊലി പൂവേ ....2016 'എന്ന പേരിൽ വെള്ളിയാഴ്ച നടത്തപ്പെട്ട ഓണാഘോഷം SMYM പ്രെസിഡന്റ് നോബിൾ ജേക്കബ് ഓണാഘോഷം ഉത്ഘാടനം ചെയ്തു.
മലയാളി മങ്ക , മലയാളി ശ്രീമാൻ , മലയാളി ശ്രീ കപ്പിൾസ് , മലയാളി ശ്രീ കുടുംബം തുടങ്ങിയ മത്സരങ്ങൾ അവശപ്പൂർവ്വമായി നടത്തപ്പെട്ടു . ശ്രീമതി സിമി ജിജോ മലയാളി മങ്കയായും ശ്രീമാൻ റോഷൻ ജെയിംസ് മലയാളി ശ്രീമാൻ ആയും തിരഞ്ഞെടുക്കപ്പെട്ടു . റോബിൻ & ചിന്നു ദമ്പതികൾ മലയാളി ശ്രീ കപ്പിൾസ് ആയും ബിജു & ഷാനി കുടുംബം മലയാളി ശ്രീ കുടുംബമായും തിരഞ്ഞെടുക്കപ്പെട്ടു .മത്സരങ്ങൾക്ക് ശേഷം അഞ്ച് കൂട്ടം പായസം ഉൾപ്പെടെ നാല്പത്തഞ്ചിൽ പരം കറികളോടെ ഉള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
പരിപാടികൾക്ക് നോബിൾ കെ ജോസഫ് നേതൃത്വം നൽകി . SMYM മ്യൂസിക് ടീം ഷിജോയുടെ നേതൃത്വത്തിൽ ഓണപ്പാട്ടുകൾ പാടി ഓണാഘോഷം സംഗീത സാന്ദ്രമാക്കി. SMYM ഓർഗനൈസർ ടോം ജോസ് സ്വാഗതവും ജെനറൽ സിക്രട്ടറി ജിബിൻ ഫ്രാൻസിസ് നന്ദിയും പറഞ്ഞു . റോയ്മോൻ , ജിജോ പി തോമസ് , സുനിൽ സെബാസ്റ്റ്യൻ , ജിജോ ജെയിംസ് , ജെനോ ജോസഫ് , ജേക്കബ് ചാക്കോ , സച്ചിൻ , സിസിൻ സിജോ , ജൂലി റോഷൻ തുടങ്ങിയവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകി .