- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരയെയും കടലിനെയും ബന്ധിപ്പിച്ചുള്ള ഒമാനിലെ ആദ്യ സർവ്വീസ് ഇന്ന് മുതൽ ഓടിത്തുടങ്ങും; മുവാസലാത്തിന്റെ മസ്‌കത്ത് ഷിനാസ് ഖസബ് സർവ്വീസിൽ സൗജന്യ യാത്രയ്ക്ക് അവസരം
കരയെയും കടലിനെയും ബന്ധിപ്പിച്ചുള്ള ഒമാനിലെ ആദ്യ സർവ്വീസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. നാഷണൽ ഫെറീസ് കമ്പനിയുമായി സഹകരിച്ച് മുവാസലാത്ത് ആരംഭിക്കുന്ന മുവാസലാത്തിന്റെ മസ്‌കത്ത് ഷിനാസ് ഖസബ് സർവ്വീസാണ് ഇന്ന് മുതൽ ആരംങിക്കുക. ഷിനാസ് വരെ ബസും അവിടെ നിന്ന് ഖസബിലേക്ക് ഫെറിയുമായി സർവ്വീസിൽ ഉള്ളത്. യാത്രക്കാർക്ക് ഈ മാസം 31 വരെ ഇരുവശത്തേക്കുമുള്ള സർവ്വീസുകളിൽ പരിമിത സീറ്റുകളിൽ സൗജന്യയാത്രയും ഒരുക്കിയിട്ടുണ്ട്. മുസന്ദം പ്രവിശ്യയിൽ ഉള്ളവർക്ക് പ്രത്യേക നിരക്കാണ് ഈടാക്കുക. കൂടാതെ മൂന്ന് വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ടിക്കറ്റും മൂന്നിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ളവർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ലഭിക്കും. ഇഅ സർവ്വീസ് ടിക്കറ്റുകളും ലഭ്യമായിരിക്കും.
കരയെയും കടലിനെയും ബന്ധിപ്പിച്ചുള്ള ഒമാനിലെ ആദ്യ സർവ്വീസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. നാഷണൽ ഫെറീസ് കമ്പനിയുമായി സഹകരിച്ച് മുവാസലാത്ത് ആരംഭിക്കുന്ന മുവാസലാത്തിന്റെ മസ്‌കത്ത് ഷിനാസ് ഖസബ് സർവ്വീസാണ് ഇന്ന് മുതൽ ആരംങിക്കുക. ഷിനാസ് വരെ ബസും അവിടെ നിന്ന് ഖസബിലേക്ക് ഫെറിയുമായി സർവ്വീസിൽ ഉള്ളത്.
യാത്രക്കാർക്ക് ഈ മാസം 31 വരെ ഇരുവശത്തേക്കുമുള്ള സർവ്വീസുകളിൽ പരിമിത സീറ്റുകളിൽ സൗജന്യയാത്രയും ഒരുക്കിയിട്ടുണ്ട്. മുസന്ദം പ്രവിശ്യയിൽ ഉള്ളവർക്ക് പ്രത്യേക നിരക്കാണ് ഈടാക്കുക. കൂടാതെ മൂന്ന് വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ടിക്കറ്റും മൂന്നിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ളവർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ലഭിക്കും. ഇഅ സർവ്വീസ് ടിക്കറ്റുകളും ലഭ്യമായിരിക്കും.
Next Story