ന്തോഷ് ട്രോഫി കിരീടം സർവീസസ് സ്വന്തമാക്കി. മഹാരാഷ്ട്രയെ 2-1നു തോൽപ്പിച്ചാണു സർവീസസ് തുടർച്ചയായ രണ്ടാം വട്ടവും കിരീടത്തിൽ മുത്തമിട്ടത്. സർവീസസിനായി അർജുൻ ടുഡു ഇരട്ടഗോൾ നേടി.