- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഗ്പുർ: സർവീസസ് ടീം സന്തോഷ് ട്രോഫി ഫൈനലിൽ കടന്നു. ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണു ഫൈനലിൽ കടന്നത്. തുടർച്ചയായ രണ്ടാം തവണയാണു സർവീസസ് ഫൈനലിലെത്തുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരാണു സർവീസസ്.

Next Story