- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിൽ വനിതാ ബാഡ്മിന്റണിൽ ഇന്ത്യക്കു തിരിച്ചടി. ഡബിൾസിൽ ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ സഖ്യം ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ തോറ്റു. എതിരില്ലാത്ത രണ്ടു സെറ്റിന് ജപ്പാന്റെ എ തകാഹാഷി- എം മാറ്റ്‌സുടോമോ സഖ്യത്തോടാണു ഇന്ത്യയുടെ തോൽവി. സ്‌കോർ: 21-15, 21-10. 12നു നെതർലൻഡ്‌സുമായും 13നു തായ്‌ലൻഡുമായുമാണ് ഗ്രൂപ്പ് എയിൽ ഇന്ത്യൻ താരങ്ങളുടെ അടുത്ത മത്സരങ്ങൾ.
റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിൽ വനിതാ ബാഡ്മിന്റണിൽ ഇന്ത്യക്കു തിരിച്ചടി. ഡബിൾസിൽ ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ സഖ്യം ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ തോറ്റു. എതിരില്ലാത്ത രണ്ടു സെറ്റിന് ജപ്പാന്റെ എ തകാഹാഷി- എം മാറ്റ്‌സുടോമോ സഖ്യത്തോടാണു ഇന്ത്യയുടെ തോൽവി. സ്‌കോർ: 21-15, 21-10.
12നു നെതർലൻഡ്‌സുമായും 13നു തായ്‌ലൻഡുമായുമാണ് ഗ്രൂപ്പ് എയിൽ ഇന്ത്യൻ താരങ്ങളുടെ അടുത്ത മത്സരങ്ങൾ.
Next Story