- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവാകിരൺ 'സൗണ്ട് ഫോർ സേവ' ഫ്‌ളയർ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: സേവാദർശൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 'സൗണ്ട് ഫോർ സേവ' എന്നു പേരിട്ടിരിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം സംഘടിപ്പിക്കുന്നു. പ്രോഗ്രാം കൺവീനർ മോഹൻകുമാർ അധ്യക്ഷനായ ചടങ്ങിൽ പ്രസിഡന്റ് അജയകുമാറിൽ നിന്നും വിജയ്പാണ്ഠ്യ ഫ്‌ളയർ ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവ്വഹിച്ചു. ഉപദേശകസമിതി അംഗം കൃഷ്ണകുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഉപദേശകസമിതി അംഗം കൃഷ്ണകുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു. കേരളത്തിലെ പ്രശസ്തനായ വാദ്യകലാകാരനായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, കരുണ മൂർത്തി (തവിൽ) തുടങ്ങിയ ഉപകരണ സംഗീത പ്രതിഭകളുടെ വിസ്മയപ്രകടനവും ഈ ലൈവ് മെഗാ സ്റ്റേജ് പ്രോഗ്രാമിന് മേളക്കൊഴുപ്പേകും. ഫെബ്രുവരി 25ന് രാവിലെ 10ന് അബ്ബാസിയ മറീനഹാളിലാണ് മ്യൂസിക്കൽ പരിപാടി അരങ്ങേറുന്നത്.
കുവൈറ്റ് സിറ്റി: സേവാദർശൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 'സൗണ്ട് ഫോർ സേവ' എന്നു പേരിട്ടിരിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം സംഘടിപ്പിക്കുന്നു.
പ്രോഗ്രാം കൺവീനർ മോഹൻകുമാർ അധ്യക്ഷനായ ചടങ്ങിൽ പ്രസിഡന്റ് അജയകുമാറിൽ നിന്നും വിജയ്പാണ്ഠ്യ ഫ്‌ളയർ ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവ്വഹിച്ചു.
ഉപദേശകസമിതി അംഗം കൃഷ്ണകുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഉപദേശകസമിതി അംഗം കൃഷ്ണകുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
കേരളത്തിലെ പ്രശസ്തനായ വാദ്യകലാകാരനായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, കരുണ മൂർത്തി (തവിൽ) തുടങ്ങിയ ഉപകരണ സംഗീത പ്രതിഭകളുടെ വിസ്മയപ്രകടനവും ഈ ലൈവ് മെഗാ സ്റ്റേജ് പ്രോഗ്രാമിന് മേളക്കൊഴുപ്പേകും.
ഫെബ്രുവരി 25ന് രാവിലെ 10ന് അബ്ബാസിയ മറീനഹാളിലാണ് മ്യൂസിക്കൽ പരിപാടി അരങ്ങേറുന്നത്.
Next Story