- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൈദരാബാദിലെ വ്യവസായശാലയിൽ വൻ അഗ്നിബാധ; എട്ട് പേർക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ
തെലങ്കാന: ഹൈദരാബാദിലെ വ്യവസായശാലയിലുണ്ടായ വൻ അഗ്നിബാധയിൽ എട്ട് പേർക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ. ബൊല്ലാരാം മേഖലയിലെ വിന്ധ്യ ഓർഗാനിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറിയും തീപ്പിടിത്തവുമുണ്ടായത്. കൂടുതൽ പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. വ്യവസായശാലയിൽ സൂക്ഷിച്ച രാസലായനിക്ക് തീപ്പിടിത്തമുണ്ടായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം, പരിക്കേറ്റവരെ ആശുപത്രിയിലെ മാറ്റിയെന്നും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മറുനാടന് ഡെസ്ക്
Next Story