- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വലിയ ബലൂണുകൾ പുറത്തെടുക്കാൻ സമയമായിരിക്കുന്നു; തുറിച്ചുനോട്ടം പെണ്ണുങ്ങൾക്കാവാം; ആണുങ്ങളായാൽ 14 സെക്കന്റിന്റെ കണക്ക് പറയും; ഇതെന്തുന്യായമെന്ന് സോഷ്യൽ മീഡിയ
ഹോളിവുഡ്: മീ ടൂ ക്യാമ്പെയിൻ പൊടിപൊടിക്കുന്ന സമയത്ത് വന്നതുകൊണ്ടാണോയെന്നറിയില്ല പുരുഷവാദികൾക്കെല്ലാം ഈ വാർത്ത സന്തോഷം തരും. ഒരു പുരുഷനായിരുന്നു ഈ കമന്റിട്ടിരുന്നതെങ്കിൽ എന്തൊക്കെ കോലാഹലമാകുമായിരുന്നു? ടിവി അവതാരകയായ എലൻ ഡിജെനേഴ്‌സ് ഗായിക കാറ്റി പെറിക്ക് നൽകിയപിറന്നാൾ ആശംസയാണ് വിവാദമായത്. കാറ്റിയുടെ 33 ാം പിറന്നാൾ ദിനത്തിൽ അവളുടെ മാറിടത്തിലേക്ക് ഡിജെനേഴ്‌സ് തുറിച്ചുനോക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. കാറ്റിയുടെ തന്നെ 2013 ലെ ബർത്ത്‌ഡേ എന്ന ഗാനത്തിലെ ശകലമാണ് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്.ഈ വലിയ ബലൂണുകൾ പുറത്തെടുക്കാൻ സമയമായിരിക്കുന്നു എന്നാണ് കമന്റ്. ഡിജെനേഴ്‌സ് സ്വവർഗാനുരാഗിയായതുകൊണ്ട് തന്നെ അടിക്കുറിപ്പ് ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു. ഹാർവേ വെയ്ൻസ്റ്റേയിന്റെ പീഡന വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംഗതി വലിയ ചർച്ചാവിഷയമായി.ഡിജെനേഴ്‌സിന്റേത് ഇരട്ടത്താപ്പാണെന്ന് ചിലർ വിമർശിക്കുമ്പോൾ, കാറ്റിയും, ഡിജെനേഴ്‌സും സുഹൃത്തുക്കളാണെന്നും ആ സ്വാതന്ത്ര്യമെടുത്തതാണെന്നാുമാണ് മറ്റുചിലരുടെ
ഹോളിവുഡ്: മീ ടൂ ക്യാമ്പെയിൻ പൊടിപൊടിക്കുന്ന സമയത്ത് വന്നതുകൊണ്ടാണോയെന്നറിയില്ല പുരുഷവാദികൾക്കെല്ലാം ഈ വാർത്ത സന്തോഷം തരും. ഒരു പുരുഷനായിരുന്നു ഈ കമന്റിട്ടിരുന്നതെങ്കിൽ എന്തൊക്കെ കോലാഹലമാകുമായിരുന്നു?
ടിവി അവതാരകയായ എലൻ ഡിജെനേഴ്‌സ് ഗായിക കാറ്റി പെറിക്ക് നൽകിയപിറന്നാൾ ആശംസയാണ് വിവാദമായത്. കാറ്റിയുടെ 33 ാം പിറന്നാൾ ദിനത്തിൽ അവളുടെ മാറിടത്തിലേക്ക് ഡിജെനേഴ്‌സ് തുറിച്ചുനോക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. കാറ്റിയുടെ തന്നെ 2013 ലെ ബർത്ത്‌ഡേ എന്ന ഗാനത്തിലെ ശകലമാണ് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്.ഈ വലിയ ബലൂണുകൾ പുറത്തെടുക്കാൻ സമയമായിരിക്കുന്നു എന്നാണ് കമന്റ്. ഡിജെനേഴ്‌സ് സ്വവർഗാനുരാഗിയായതുകൊണ്ട് തന്നെ അടിക്കുറിപ്പ് ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു.
ഹാർവേ വെയ്ൻസ്റ്റേയിന്റെ പീഡന വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംഗതി വലിയ ചർച്ചാവിഷയമായി.ഡിജെനേഴ്‌സിന്റേത് ഇരട്ടത്താപ്പാണെന്ന് ചിലർ വിമർശിക്കുമ്പോൾ, കാറ്റിയും, ഡിജെനേഴ്‌സും സുഹൃത്തുക്കളാണെന്നും ആ സ്വാതന്ത്ര്യമെടുത്തതാണെന്നാുമാണ് മറ്റുചിലരുടെ അഭിപ്രായം.
Happy birthday, @KatyPerry! It's time to bring out the big balloons! pic.twitter.com/w84DMphK3V
- Ellen DeGeneres (@TheEllenShow) October 25, 2017