- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സാമൂഹ്യ പ്രവർത്തകൻ അൻവർ ഷാ യുവധാരയ്ക്ക് ആദരമൊരുക്കി മലയാളി സമൂഹം
പതിനേഴ് വർഷമായി യു എ ഇ ദിബ്ബ അൽ ഫുജൈറയില് സാമൂഹിക ഇടപെടൽ നടത്തികൊണ്ടിരിക്കുന്ന അൻവർ ഷാ യുവധാരക്ക്ഷൊറണൂർ ഐഡിയല് എജ്യൂക്കേഷന് സെന്ററിലെ UAE യിലെ പ്രവാസി പൂർവ്വവിദ്യാര്ത്ഥികളുടെ വാട്‌സപ്പ് കൂട്ടായിമ കനവിന്റെ ആദരം. പ്രവാസത്തിന്റെ ആദ്യ കാലം മുതൽക്ക് തന്നെ സാമൂഹിക സാംസ്‌കാരികപ്രവർത്തന ങ്ങളോടൊപ്പം തൊഴില് നിയമ സഹായങ്ങളും ഇടപെടലുകളും സാധാരണ ക്കാർക്ക് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന അൻവർ ഷാ തൃശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്ത് കടുകശ്ശേരി തളിസ്വദേശിയാണ് .മെയ് അവസാന വാരം റാസ് അൽ ഖൈമയില് വെച്ച് നടക്കുന്ന പരിപാടിയില് പുരസ്‌ക്കാരംനൽകുമെന്ന് കനവ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മജീഷ് കൈറമ്പാറയും സാദിഖ് മഠത്തിലും അറിയിച്ചു .കൂടുതല് വിവരങ്ങള്ക്ക് 0505797240 .
പതിനേഴ് വർഷമായി യു എ ഇ ദിബ്ബ അൽ ഫുജൈറയില് സാമൂഹിക ഇടപെടൽ നടത്തികൊണ്ടിരിക്കുന്ന അൻവർ ഷാ യുവധാരക്ക്ഷൊറണൂർ ഐഡിയല് എജ്യൂക്കേഷന് സെന്ററിലെ UAE യിലെ പ്രവാസി പൂർവ്വവിദ്യാര്ത്ഥികളുടെ വാട്‌സപ്പ് കൂട്ടായിമ കനവിന്റെ ആദരം.
പ്രവാസത്തിന്റെ ആദ്യ കാലം മുതൽക്ക് തന്നെ സാമൂഹിക സാംസ്‌കാരികപ്രവർത്തന ങ്ങളോടൊപ്പം തൊഴില് നിയമ സഹായങ്ങളും ഇടപെടലുകളും സാധാരണ ക്കാർക്ക് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന അൻവർ ഷാ തൃശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്ത് കടുകശ്ശേരി തളിസ്വദേശിയാണ് .മെയ് അവസാന വാരം റാസ് അൽ ഖൈമയില് വെച്ച് നടക്കുന്ന പരിപാടിയില് പുരസ്‌ക്കാരംനൽകുമെന്ന് കനവ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മജീഷ് കൈറമ്പാറയും സാദിഖ് മഠത്തിലും അറിയിച്ചു .കൂടുതല് വിവരങ്ങള്ക്ക് 0505797240 .
Next Story